ദുബായിലെ വിസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്( ജി ഡി ആർ എഫ് എ ) ദുബായ് മാളിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. “For you,...
2024 ഒക്ടോബർ 1-, അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ...
ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനം ഈ മാസം 7 മുതൽ പുതിയ കെട്ടിടത്തിൽ. ഈ സേവനം നൽകുന്ന ഐവിഎസ് ഗ്ലോബലിന്റെ ഓഫിസാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറുന്നത്. ഊദ് മേത്തയിലെ അൽനാസർ സെൻട്രലിൽ ഓഫിസ് നമ്പർ...
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കബീർ ടെലികോണിനെ ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. കമ്മിറ്റി സംഘടിപ്പിച്ച “ഇൻസ്പെയർ 2024” ചടങ്ങിന്റെ ഭാഗമായാണ് ആദരം.അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനമനോഭാവത്തെ അംഗീകരിച്ചാണ്...
കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇന്ന്, ഒക്ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക് 22...
സോളിലെ മിസ് യൂണിവേഴ്സ് കൊറിയ മത്സരവേദി. അണിനിരന്ന 30 സുന്ദരിമാര്‍ക്കിടയിലൂടെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചോയ് സൂന് ഹ്വാ കടന്നുവന്നു. മുത്തുകള്‍ പിടിപ്പിച്ച വെള്ളഗൗണ്‍ ധരിച്ച്, ഭംഗിയുള്ള വെള്ളമുടിയോടെ, ആത്മവിശ്വാസത്തോടെ സൂന് വന്നപ്പോള്‍, അതൊരു ചരിത്രനിമിഷമായി. കാരണം ആദ്യമായിട്ടാണ്...
അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും...
By K.j.George തെറ്റായ വിവരങ്ങളുടെ പ്രചാരണം സജീവമായി നടക്കുന്ന ഇടമാണ് വാട്സാപ്പ്. ഇത് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ്...
By K.j.George കാഴ്ച്ചയില്ലാത്തതിനാല്‍ ജീവിതം ഇരുട്ടിലായവര്‍ക്ക് ആശ്വസിക്കാന്‍ വകയുമായി ഒരു സംഘം ഗവേഷകര്‍. ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കൃത്രിമ കണ്ണ് (ബയോണിക് ഐ) വികസിപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മോനാഷ്...
രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്നും മഴ തുടർന്നേക്കാമെന്നും എന്നാൽ തീവ്രത കുറവാണെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.മഴയുമായി ബന്ധപ്പെട്ട് സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, യുഎഇയുടെ മിക്ക ഭാഗങ്ങളിലും...