ദുബൈ: മേഖലയിൽ ആദ്യമായി ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബൈ. അടുത്ത വർഷം പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ...
ദുബായ്: സേവന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആമർ സെൻററുകളെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) ആദരിച്ചു. പൊതു സേവന രംഗത്ത് മത്സരബുദ്ധിയും നവീകരണശേഷിയും പ്രകടിപ്പിച്ച ദുബായ്...
കനത്ത ചൂടിൽ ആശ്വാസമേകാൻ ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് 2 മില്യൺ ഐസ്ക്രീമും ജ്യൂസും സൗജന്യമായി വിതരണം ചെയ്യാൻ അൽ ഫ്രീജ് ഫ്രിഡ്ജ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI ), സുഖിയ യുഎഇ,...
ഷാർജ: രേഖാമൂലമുള്ള കരാറോ ലീസ് എഗ്രിമെന്റോ സമർപ്പിക്കാതെതന്നെ പുതിയ നിക്ഷേപകർക്കും സംരംഭകർക്കും ഒരു ദിവസത്തിനുള്ളിൽ വാണിജ്യ ലൈസൻസ് ലഭ്യമാക്കാനുള്ള ‘ഇൻസ്റ്റന്റ്’ ലൈസൻസ് സേവനം പ്രഖ്യാപിച്ച് ഷാർജ. ഷാർജ സാമ്പത്തിക വികസന ഡിപ്പാർട്ട്മെൻ്റ് (എ സ്.ഇ.ഡി.ഡി) ആണ്...
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില...
അൽ ഐനിലെ അൽ റസീൻ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ എമിറാത്തി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്വദേശി മധ്യവയസ്കനും മകനും മകളുമാണ് അപകടത്തിൽ മരിച്ചത്. കുടുംബ ഒത്തുചേരലിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുടുംബം...
ഷാർജ: പ്രവാസ ലോകത്ത് ഇരുന്ന ജോലിക്ക് ഇടയിലും കഥകൾ പറയുന്ന കാരിക്കേച്ചറുകൾ ഉണ്ടാക്കുന്നത് അൽഭുതമാണെന്നും – മറ്റു കലാരൂപങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ വലിയ റിസ്ക്കുള്ള കാര്യമാണെന്ന് ദർശന കല സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ, , ഫിറോസ് ,...
റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന റവാഡ, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ...
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹത്തിന്റെ മകൻ അരുൺ കുമാർ. ‘‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അപകടനില...
മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അപ്രതീക്ഷിത തടസ്സം...