സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരൺ കുമാറിന്റെ ശിക്ഷാവിധി മരവിപ്പച്ചു. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും...
ഷാർജ: ഓൺലൈൻ വഴിയുള്ള മയക്കുമരുന്ന് വിൽപനക്കെതിരെ ശക്തമായ നടപടിയെടുത്ത് ഷാർജ പൊലീസ്. കഴിഞ്ഞ വർഷം വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിൽപന നടത്തിയ 912 കേസുകൾ രജിസ്റ്റർ ചെയ്തതായി മയക്കുമരുന്ന് വിരുദ്ധ സേന ഡയറക്ടർ ബ്രിഗേഡിയർ മാജിദ്...
ദുബായ്: കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് നിറം പകരാൻ ദുബായ് താമസ കുടിയേറ്റ വകുപ്പ് (GDRFA) ‘യംഗ് മർച്ചന്റ്’ എന്നൊരു വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചു. വകുപ്പിന്റെ പ്രധാന ഓഫീസ് ഹാൾ ഇപ്പോൾ ഒരു കൊച്ചു മിനി-മാർക്കറ്റായി...
സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐഡി കാർഡ്,...
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബർ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ...
ഷാർജ: ആഘോഷങ്ങൾ നടത്തുമ്പോഴും ഓരോ പ്രവാസിയും സ്വന്തം കാര്യം ശ്രദ്ധിക്കുവാനും, സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കുവാൻ ശ്രമിക്കണമെന്ന് സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും ദർശന മുഖ്യ രക്ഷാധികാരിയുമായ സർഫുദ്ദീൻ വലിയകത്ത് പറഞ്ഞു. മക്കളുടെ സ്നേഹ പരിചരണങ്ങൾ ഇല്ലാതായത് കൊണ്ടാണ്...
ദുബായ്: ദുബായിലെ അല്‍ റഫ ഏരിയയില്‍ താമസ സ്ഥലത്ത് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റോഷന് (25) ആത്മഹത്യ ചെയ്തു. 2025 ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റോഷന്...
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 37 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ...
ഷാര്‍ജ:സേവന രംഗത്ത് രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്,ഷാര്‍ജ ഇന്ത്യന്‍ സ്കൂളുകള്‍ എന്നിവിടങ്ങളിലെ ഓപ്പറേഷനല്‍ സ്റ്റാഫംഗങ്ങളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണ സമിതി ആദരിച്ചു. ഓഫീസ് സ്റ്റാഫംഗങ്ങള്‍ ഡ്രൈവര്‍മാര്‍,കണ്ടക്ടര്‍മാര്‍,സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയ മുപ്പതോളം പേരെയാണ്...
വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി. മുടങ്ങിയ ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചതായാണ് വിവരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്ന് വിമാനമാർഗം രാവിലെയോടെ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി...