ദുബായ്: പ്രവാസി മലയാളി ദുബായിൽ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബായ് റോഡ് കൊളവർണിയിൽ വീട്ടിൽ അജ്മൽ (24) ആണു മരിച്ചത്. ഇലക്ട്രിഷ്യനായിരുന്നു. കപ്പലിലെ വർക്ഷോപ്പിൽ ജോലിചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബുധനാഴ്ചയാണു സംഭവം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി...
ദുബായ്:നവീകരണത്തെയും ശാസ്ത്രീയ ഗവേഷണത്തെയും ശക്തിപ്പെടുത്തുന്നതിനായി, ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വിദഗ്ധത കൈമാറുന്നതിനും ഭാവി വികസനങ്ങൾക്കനുസരിച്ച് അറിവ് അധിഷ്ഠിതമായ പദ്ധതികൾക്ക് സഹായകമാകുന്നതിനും ലക്ഷ്യമിട്ടുള്ള ഈ കരാർ ഇരുസ്ഥാപനങ്ങൾക്കുമിടയിലെ തന്ത്രപരമായ...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന് പറഞ്ഞു. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്....
ദുബൈ: യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് ദുബൈയിലേക്ക് ലഹരി മിഠായി കടത്താൻ ശ്രമിച്ച 15 പേർ പൊലീസ് പിടിയിലായി. പ്രതികളിൽ അഞ്ചുപേർ വനിതകളാണ്. 48 കിലോ മയക്കുമരുന്നും 1100 ലഹരി മിഠായികളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഇവക്ക് വിപണിയിൽ...
ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസ്സൻ ഖാന് ദുബായിൽ സ്വീകരണം നൽകി. യുണൈറ്റഡ് പന്തളം അസോസിയേഷൻ യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. റിഖാബ് ലൈബ്രറി...
മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് ഒരു...
ദുബായ്: നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി “ഐഡിയൽ ഫേസ് രണ്ടാം ഘട്ടത്തിന്” ദുബായിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒരു പ്രത്യേക ബൂത്ത്...
മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും ഇതിനു പിന്നാലെയുള്ള നടൻ മോഹൻലാലിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്....
ഷാർജ: 24 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ...
അഹമ്മദാബാദിലെ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് നിഗമനം. എന്ജിന് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം...