ഷാർജ: കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി, വരുംകാല ലോകത്തിലേക്ക് കേരളത്തെ നവീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഷാർജ എക്സ്പോയിലെ മാതൃഭൂമി കോൺക്ലേവ് വേദിയിൽ മലയാളം മിഷനും കെ-ഡിസ്കും സംയുക്തമായി സംഘടിപ്പിച്ച “മാതൃഭാഷാ പഠനം,...
മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്കു പുറപ്പെട്ടു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്ക്കുമൊപ്പമായിരുന്നു യാത്ര. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യുഎസിലേക്കു...
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 4 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം, പൊതു...
അജ്മാൻ : പറക്കും ടാക്സികളുടെ ഭാവിസാധ്യതകൾ ഉപയോഗപ്പെടുത്താൻ അജ്മാൻ ഗതാഗത അതോറിറ്റിയും (എടിഎ) സ്കൈപോർട്ടും പുതിയകരാറിൽ ഒപ്പുവെച്ചു. വ്യോമഗതാഗത സേവനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന മുൻനിരസ്ഥാപനമാണ് സ്കൈപോർട്സ്. എടിഎ ഡയറക്ടർജനറൽ ഒമർ മുഹമ്മദ് ലൂത്തയും സ്കൈപോർട്സിന്റെ മിഡിലീസ്റ്റ്...
സംസ്ഥാനത്ത് രണ്ട് നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിക്ക് നിപ്പ സ്ഥിരീകരിച്ചുയ മലപ്പുറത്ത് മരിച്ച പതിനെട്ടുകാരിക്കും കോഴിക്കോട് നടത്തിയ പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ...
വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28 പൗണ്ട് (ഏകദേശം 4300 രൂപ) റീഫണ്ട് വാങ്ങുന്നതിനായി...
ദുബൈ: 027 ഓടെ 100 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്സോണ്‍ ഏജൻസി സംഘടിപ്പിച്ച “LevelUp Your Startup” വര്‍ക്ക്ഷോപ്പ് ദുബൈയില്‍ വലിയ വിജയമായി അരങ്ങേറി. വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുത്ത ചടങ്ങ്...
സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും...
ദുബായ് ∙ അടിയന്തര ഘട്ടങ്ങളിൽ നാഷനൽ ആംബുലൻസ് വഴി രക്ഷിച്ചത് 47,000 ജീവനുകൾ. ദേശീയ സുരക്ഷാ വകുപ്പിനു കീഴിലുള്ള നാഷനൽ ആംബുലൻസ് ഈ വർഷം ഇതുവരെ 47,000 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ എമിറേറ്റുകളിലാണ്...
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. കണ്ടുനിന്ന പ്രദേശവാസികളിൽ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം...