യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ആശ്വാസ വാർത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയമാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല....
യമനിലെ ജയിലിൽ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ തുടരുകയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ ചർച്ചകൾ...
സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്; പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ കടിയേറ്റു, ആശുപത്രിയിൽ നിരീക്ഷണത്തിൽ സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടേറിയറ്റ് വളപ്പ് കാടുകയറിയതും കെട്ടിടാവശിഷ്ടങ്ങളും വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ...
ദുബായ്∙ ജീവിതത്തെ കുറിച്ച് ആകാശത്തോളം സ്വപ്നം കണ്ടാണ് കണ്ണൂർ തില്ലങ്കേരിയിൽ നിന്ന് ജംഷീർ യുഎഇയിലേക്ക് എത്തിയത്.ഇന്ന്, യുഎഇയുടെ ആകാശത്ത് , കൂട്ടുകാരനായ മലപ്പുറം ചേളാരി സ്വദേശി റമീസിനൊപ്പം സ്കൈഡൈവിൽ വെങ്കലമെഡൽ സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ്. ജൂണിൽ ദുബായിലാണ്...
അജ്മാൻ: അജ്മാനിൽ കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. കഴിഞ്ഞ...
ഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരന് ലാഭവിഹിതം നല്കാന് തങ്ങള്‍ തയ്യാറായിരുന്നുവെന്ന് നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍. കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിന് പ്രതികരിച്ചു. കേസില്‍...
ഷാർജ: നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ ഷാർജയിലെ വാഹന ഉടമകൾക്ക് ഇപ്പോൾ ഗതാഗത പിഴകളിൽ 35 ശതമാനം കിഴിവ് ലഭിക്കും. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ...
ഹൈപ്പര്‍സോണിക് റോക്കറ്റ് ഉപയോഗിച്ചുള്ള കാര്‍ഗോ വിതരണം പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ച് യുഎസ് എയര്‍ഫോഴ്സ്. പസഫിക് വന്യജീവി സങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളില്‍ നിന്ന് പരീക്ഷണം നടത്താനായിരുന്നു നീക്കം....
ഷാർജ∙ ഷാർജയിലെ താമസക്കാർക്ക് യൂട്ടിലിറ്റി സേവനങ്ങൾ (വൈദ്യുതി, വെള്ളം, ഗ്യാസ്) ഇനി അനായാസം ലഭ്യമാകും. ഇതിനായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ, ആൻഡ് ഗ്യാസ് അതോറിറ്റിയും (സേവ) ഷാർജ മുനിസിപ്പാലിറ്റിയും സംയുക്തമായി പുതിയ പ്രോആക്ടീവ് സേവനം ആരംഭിച്ചു....
ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ്...