ഷാര്‍ജ: വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്റഫ് തേവശ്ശേരി, മാതാവ്: ലൈല....
ദുബൈ: ഓൺലൈൻ തട്ടിപ്പുകളിലൂടെ നേടിയ പണം കൈമാറുന്നതിനായി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ദുരുപയോഗം ചെയ്ത രണ്ട് പേരെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്ട്മെന്റിലെ തട്ടിപ്പ് വിരുദ്ധ കേന്ദ്രം...
അബുദാബി ∙ ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ(36) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം നേടി. ആദ്യമായാണ്...
അബുദാബി ∙ നിയന്ത്രിത മരുന്നുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആറ് ഡോക്ടർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് അബുദാബി ആരോഗ്യ വകുപ്പ് വിലക്കി. ലഹരിമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള രാജ്യത്തിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. നിയമവിരുദ്ധമായി...
സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കാസ്റ്റിങ് കൗച്ചിനെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും സിനിമാ നയരൂപീകരണം ലക്ഷ്യമിട്ടു സർക്കാർ സംഘടിപ്പിക്കുന്ന ‘കേരള ഫിലിം പോളിസി കോണ്‍ക്ലേവിലെ’ സിനിമാ നയരൂപീകരണ കരട് റിപ്പോർട്ട്. പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന...
ഛത്തീസ്ഗഡിൽ കള്ളക്കേസ് ചാർത്തി ജയിലിൽ അടച്ചിരിക്കുന്ന മലയാളി കന്യാസ്ത്രീമാരായ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ജാമ്യം. എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ്...
ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ 45 ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തനയും- ദർശന കലാസാംസ്കാരിക വേദിയും സംയുക്തമായി ‘റഫി നൈറ്റ്’ സംഘടിപ്പിച്ചു. 25 മത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം സാമൂഹ്യ-സാംസ്കാരി -മാധ്യമ പ്രവർത്തകനായ...
ദുബൈ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്കും അവസരം. ആഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി പേര് ചേർക്കാം. പാസ്പോര്‍ട്ടിലെ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് (ഇ.ആര്.ഒ) ആണ്...
അന്തരിച്ച നടന് കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം രാവിലെ 8.30-ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാലുമുതല്‍ അഞ്ചരവരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്കരിക്കും....
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയിൽ. ബലാത്സംഗ കേസിൽ വേടൻ മുൻകൂർ ജാമ്യഹർജി നൽകി. ഇന്നുതന്നെ ഹർജി പരിഗണിക്കണമെന്ന് വേടൻ ആവശ്യപ്പെടും. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം...