അജ്മാന്: കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോര്‍ജ് (53) അജ്മാനിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് വര്‍ഷമായി ഇദ്ദേഹം അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമായ...
അബൂദാബി: 2023 ജൂലൈ 6-ന് അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം, രണ്ടത്താണി കല്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം ദിർഹം (ഏകദേശം 95.4 ലക്ഷം ഇന്ത്യൻ രൂപ) ലഭിച്ചു....
കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യദുരന്തം ഉണ്ടായതെന്നാണു പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്....
കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇദ്ദേഹം...
സ്വർണക്കടത്തിന് ഒത്താശചെയ്തതിന് കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. എറണാകുളം കലൂർ സ്വദേശി കെ.എ. അനീഷിനെയാണ് (50) പിരിച്ചുവിട്ടുകൊണ്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിറക്കിയത്.ഇയാൾക്കൊപ്പം സ്വർണക്കടത്തിന് സഹായംചെയ്ത മറ്റൊരു ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എസ്. നിതിനെതിരേയുള്ള...
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം നാലുമണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ മെഗാ മെഡിക്കൽ...
ഇത്തിഹാദ് റെയിൽ നിർമാണവുമായി ബന്ധപ്പെട്ട് ഷാർജയിലെ റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം. യൂനിവേഴ്സിറ്റി റോഡ്, ഷാർജയിലേക്കുള്ള അൽ ബാദി പാലത്തിലെ ഡിസ്ട്രിബ്യൂട്ടർ റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി 12...
ദുബായ്: ട്രാഫിക് പിഴകൾക്ക് 50 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് അവകാശപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ചാണ് സമൂഹ...
ദുബായ്: സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഒരു അന്താരാഷ്ട്ര പ്രതിനിധി...
ഫുജൈറ: പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന നാലാമത് സാന്ത്വന സ്പർശം അവാർഡിന് മജീഷ്യനും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് അർഹനായി.ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിച്ച് അവരുടെ സർഗാത്മകമായ...