ദുബൈ: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴ...
ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന നിര്‍മാതാവ് ആന്റോ ജോസഫിന്റെ പോസ്റ്റിന് പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളും പ്രാര്‍ഥനകളുമായി മലയാള സിനിമയിലെ പ്രമുഖർ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് നടന് മോഹന്‍ലാല്‍ തന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്....
ദുബായ്: ലോക മാനുഷിക ദിനത്തിൽ( ആഗസ്റ്റ് 19) ദുബായിൽ കാരുണ്യത്തിൻ്റെ മനോഹരമായ കാഴ്ച ഒരുങ്ങി.നിശ്ചയദാർഢ്യമുള്ളവരുടെ (People of Determination) കൈകളിലൂടെ സ്നേഹത്തിൻ്റെ സമ്മാനപ്പൊതികൾ ആശുപത്രിയിലെ കുഞ്ഞുമനസ്സുകളിലേക്ക് എത്തിച്ചുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിണേഴ്സ്...
നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, വരാനിരിക്കുന്ന പുരുഷ ഏഷ്യാ കപ്പ് 2025-ൽ പങ്കെടുക്കുന്ന കളിക്കാരുടെ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു.ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം.2025 ലെ ഏഷ്യാ...
ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ ...
ദുബായ് ∙ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റകൃത്യം. ആദ്യ തവണ നിയമം ലംഘിച്ചവർക്ക് 3 മാസം തടവും 5000 മുതൽ 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20,000 മുതൽ 1,00,000...
ദുബൈ: വിപണിയിൽ 218 കോടി രൂപ (25 ദശലക്ഷം ഡോളർ) വിലയുളള അപൂർവ പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം തകർത്ത് ദുബൈ പൊലീസ്. സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിലായി. ‘പിങ്ക് ഡയമണ്ട്’ എന്ന് പേരിട്ട രഹസ്യ...
ഷാർജ : നിയുക്തപാതകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘനം കാരണം വാഹനാപകടമുണ്ടായാൽ 5000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽശിക്ഷയും നേരിടേണ്ടിവരും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ്...
വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ...
ദുബായ്: സന്നദ്ധപ്രവർത്തനങ്ങളുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ദുബായ്), “നബ്ദ് അൽ എമിറാത്ത്” വോളണ്ടിയർ ടീമുമായി ധാരണാപത്രം ഒപ്പിട്ടു.സുസ്ഥിര വികസനത്തിനും ജീവിതനിലവാരം...