ദുബായ് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും....
ദുബായ് ∙ യു.എ.ഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റിയിലെ വിവിധ ബിസിനസ് സംരംഭങ്ങൾ സന്ദർശിച്ചു. ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടന്റെ നേതൃത്വത്തിലുള്ള സംഘത്തിന്...
ദുബായ്:ദുബായെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഉം ദുബായ് ഫിനാൻസ് വകുപ്പും ‘ക്യാഷ്ലെസ് ദുബായ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഒരു...
സംസ്ഥാനത്തെ ടൂറിസം, വ്യോമയാന മേഖലകള്‍ സമന്വയിപ്പിച്ച് സുസ്ഥിര വളര്‍ച്ചയ്ക്കായി കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോള കേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരള വ്യോമയാന ഉച്ചകോടി കൊച്ചിയില്‍ സമാപിച്ചു. കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനുള്ള...
ദുബായ്: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ 5 മുതൽ 10 ശതമാനം മാത്രമാണ് കുറവ്....
പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വിവരങ്ങളിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക്. നവംബറിൽ 10നും 18നും ഇടയിൽ കേരളത്തിൽ എത്തുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ സൗഹൃദ മത്സരങ്ങൾക്കായാണ് അർജൻ്റീന ടീം കേരളത്തിൽ എത്തുക. നവംബർ 2025 ഫിഫ...
കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസ് സങ്കീര്‍ണമാകുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍...
ദുബായ്: ദുബായ് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24-ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം (ഏകദേശം 2.37...
ദുബൈ: റോഡ് സുരക്ഷ, അപകടരഹിത ദിനാചരണം എന്നിങ്ങനെ വിവിധ മുൻകരുതലുകളും ബോധവത്കരണവുമായി ദുബൈ പൊലീസ് നടത്തുന്ന കാമ്പയിനിൽ പങ്കാളികളായി ദുബൈ കെ.എം.സി.സിയും. നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും റോഡിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനും പൊലീസും ജനങ്ങളും കൈകോർക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്...