ഷാർജ ∙ വ്യവസായമേഖലയിൽ വൻ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, പലതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേൾക്കാമെന്ന് അൽ വാസൽ വില്ലേജിൽ...
ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (GDRFA ദുബായ്), യു.എ.ഇ. മീഡിയാ കൗൺസിലുമായി സഹകരിച്ച്, രാജ്യത്തെ ‘പുതിയ മീഡിയാ സിസ്റ്റം’ എന്ന വിഷയത്തിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ജി ഡി...
ദുബായ്: അതിവേഗം വളരുന്ന ആഫ്രിക്കൻ വിപണിയിലെ പുതിയ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മലയാളി സംരംഭകർ ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. കോൺറാഡ് ഹോട്ടലിൽ നടന്ന S.O.F.T (Sustainability, Opportunity, Future...
ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്കുപ്പിയില് എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ...
ദുബായ്: ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA- Dubai) അറിയിച്ചു. അപേക്ഷകരിൽ ചിലർ പലപ്പോഴും ഈ കാര്യത്തിൽ അശ്രദ്ധ...
കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് ഗൗതം സന്തോഷ് (27) തിരുവനന്തപുരം സ്വദേശി. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ അഡ്വ.കെ.എസ്.സന്തോഷ്കുമാർ–എൽ.കെ.ശ്രീകല(ഡപ്യൂട്ടി ജനറൽ മാനേജർ, യൂണിയൻ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത...
ഷാർജ : എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രകടനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ (എസ്ഇസി) ചർച്ചചെയ്തു. ഷാർജ ഉപഭരണാധികാരിയും എസ്ഇസി ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം...
അബുദാബി ∙ അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മി(54) യാണ് മരിച്ചത്. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ...
ദുബായ് ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെയും അതുല്യയുടെ ബന്ധുക്കളെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചു. മരണം സംബന്ധിച്ച് കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ ചർച്ച...
ഷാർജ: കേരളത്തിലെ നാല്പത്തിയെട്ടു ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്താൻ ന്യൂനപക്ഷ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ . എ. എ റഷീദ്. ഷാർജ ഇന്ത്യൻ...