ദുബായ് ∙ പ്രവാസികളുടെ ഇപ്രാവശ്യത്തെ വേനലവധി താളം തെറ്റുമെന്ന് ആശങ്ക. ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുഎഇ, ജിസിസി വിമാന സർവീസുകൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കമ്പനികൾ നിർത്തിവയ്ക്കുകയും പലതും വഴിതിരിച്ചുവിടുകയും...
ദുബായ്: സമസ്ത കേന്ദ്ര മുശാവറ മെമ്പറും,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരിയും സൂഫിവര്യനും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മാണിയൂർ ഉസ്താദ് ( മാണിയൂർ അഹമദ് മുസ്ല്യാർ ) വിയോഗത്തിൽ ദുബായ് മുട്ടം...
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജിആർ അനിൽ,...
ദുബായ് ∙ ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. ദോഹയിൽനിന്ന്...
വെടിനിർത്തലിന് കരാറായിട്ടില്ല; ഇസ്രയേൽ ആക്രമണം നിർത്തിയാൽ അവസാനിപ്പിക്കാം: ഇറാൻ ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇതുവരെ വെടിനിർത്തലിനു കരാർ ആയിട്ടില്ലെന്നും ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ...
ദുബായ് സർക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏക കോളജ് അലമ്നൈ ആയ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ: പോൾ ടി. ജോസഫ് (പ്രസി), ഷൈൻ ചന്ദ്രസേനൻ (ജ.സെക്ര) രാജേഷ് പിള്ള (ട്രഷ), ലക്ഷ്മി അരവിന്ദ് (വൈ.പ്രസി) . വി.സി. വിൻസന്റ്...
മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ...
നിലബൂർ ഉപതിരഞ്ഞെടുപ്പ് ആര്യാടൻ ഷൗക്കത്തി വിജയിച്ചു ഭുരിപക്ഷം 11005
നിലബൂര ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ റിഹേഴ്സൽ ആയതിനാൽ എല്ലാ മുന്നണികളും നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലേക്ക് നോക്കുന്നത്. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ.ആര്യാടൻ ഷൗക്കത്തിന് 9510 വോട്ടിൻ്റെ ലീഡ്