റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു. നവീന സംവിധാനങ്ങള്‍ സജ്ജീകരിച്ച് 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമിക്കുക. യു.എ.ഇയിലെ സുപ്രധാന വ്യോമയാന-വിനോദ കേന്ദ്രമായി റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിലൂന്നിയായിരിക്കും...
ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന് വമ്പിച്ച സ്വീകരണംനൽകി അധികൃതർ. താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവെച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാലെത്തിയത്. മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂളിനുവേണ്ടിയാണ്...
ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 തുടർച്ചയായ അഞ്ചാംദിനവും യന്ത്രത്തകരാർ പരിഹരിക്കാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുകാരണം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്...
ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MOHAP) ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും ആരംഭിച്ച 14-ാമത് വാർഷിക ഹീറ്റ് എക്സ്ഹോഷൻ ആൻഡ് ഡിസീസ് പ്രിവൻഷൻ കാമ്പെയ്നിന്റെ ഭാഗമായി ഷാർജയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധനകൾ, മെഡിക്കൽ...
ഷാർജ ∙ ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. കുടുംബ ഭദ്രത ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യൽ ഇൻസ്പെക്ഷൻ വകുപ്പ് പുതിയ നിയമങ്ങൾ രൂപീകരിക്കും. കുട്ടികൾക്കും സമാനമായ സാഹചര്യങ്ങളിലുള്ള മറ്റുള്ളവർക്കും വേണ്ടിയുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും...
ബോംബ്പോലെ പൊട്ടിത്തെറിച്ച് ഒരു ബഹിരാകാശ ദൗത്യം.സ്പേസ് എക്സ് ചെലവ് 43,000 കോടി രൂപയിലേറെ? ടെക്സസിലെ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. പദ്ധതിയിട്ടിരുന്ന പത്താമത്തെ ബഹിരാകാശ ദൗത്യം സ്പേസ് എക്സ് നിർത്തലാക്കി ടെക്സാസിലെ പരീക്ഷണത്തിനിടെ ഇലോൺ...
ദുബായ്:ബിസിനസ് സെറ്റപ്പ് രംഗത്ത് 25 വർഷത്തെ പാരമ്പര്യം ഉള്ള JBS ഗ്രൂപ്പിന്റെ മറ്റൊരു ബ്രാഞ്ച് അൽ മമ്സാർ സെഞ്ച്വറി മാളിന് അകത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഈ ഓഫീസിന്റെ ഉത്ഗാടനം സൗത്ത് ഇന്ത്യൻ ആക്ടറും ജെ...
ജൂലൈ പകുതി വരെ 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി എയർ ഇന്ത്യ. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ...
ദുബായ് ഇൻവെസ്റ്റ്മെന്റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ൽ വൻ തീപിടിത്തം. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന...
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാർട്ടികൾ നിലമ്പൂരിൽ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും. പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ)...