അബുദാബി ∙ ഇറാൻ– ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ...
വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎഇ – ഇന്ത്യ സെക്ടറില്‍ വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും കാലതാമസം വരുത്തുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ നിരവധി യുഎഇ നിവാസികളും വിനോദസഞ്ചാരികളുമാണ് കുടുങ്ങിയത്. ടിക്കറ്റ് റീബുക്ക് ചെയ്യുകയും യാത്രാ പദ്ധതികള്‍ ക്രമീകരിക്കുകയും ചെയ്തു....
കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി നാഗ്പുരിൽ ലാൻഡ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഗ്പുർ ഡിസിപി...
ദുബായ്: വേനലവധിക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിൻ യുഎഇയിൽ...
വീറും വാശിയും നിറഞ്ഞുനിന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. പുതിയ എംഎല്‍എയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ചൊവ്വാഴ്ച...
തബ്രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ...
തനിക്കെതിരെ സ്വഭാവദൂഷ്യ ആരോപണം പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണു ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ പ്രേരിപ്പിച്ചതെന്നു പ്രതി ലിവിയയുടെ കുറ്റസമ്മത മൊഴി.സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരി സ്റ്റാംപുകൾ വച്ചതു താനാണെന്നും ലിവിയ ജോസ്...
ദുബായ്: സൂഫി സംഗീതത്തിന്റെ ആത്മീയതയും പ്രണയഭാവങ്ങളും തന്റെ ഹൃദയസ്പർശിയായ ശബ്ദത്തിലൂടെ അനുഭവമാക്കി മാറ്റുന്ന കെ.എച്ച്. താനൂർ, ഇപ്പോള്‍ യുഎഇയിലെ സംഗീത സദസ്സുകളെ മതിമറയ്ക്കുകയാണ്. ആയിരത്തിലധികം കവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം പകരുകയും ചെയ്ത ഈ...
ഹിജ്റ വർഷം 1447 ന്റെ ആരംഭം കുറിക്കുന്ന ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച യുഎഇ സർക്കാർ ഔദ്യോഗികമായി പൊതു അവധിയായി പ്രഖ്യാപിച്ചു.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപനം പൊതുമേഖലാ ജീവനക്കാർക്ക്...
കോഴിക്കോട്: പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ഡൗണ്‍ ഡിറ്റക്ടറില്‍ നിരവധി ഉപഭോക്താക്കളാണ് ജിയോ...