673 വോട്ടിന് ആര്യാടൻ ഷൗക്കത്ത് മുന്നിൽ
അമേരിക്കൻ സൈന്യം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 16 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മധ്യ-വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം....
വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ആദ്യദൃശ്യങ്ങൾ പുറത്ത്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോക്ക് ഫസ്റ്റ് റോർ എന്നാണ് ടാഗ് നൽകിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. കയ്യിൽ ആയുധവുമേന്തി എതിരാളികൾക്കുനേരെ...
അജ്മാൻ:വേനൽക്കാല അവധിക്കാലത്ത് റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർ ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഹോൺ മുഴക്കൽ, ഉച്ചത്തിലുള്ള സംഗീതം, ശബ്ദം കൂട്ടുന്നതിനായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വേനലവധി സമയത്ത് ഗണ്യമായി വർധിക്കുന്നതായി പൊലീസിന് താമസക്കാരിൽ നിന്ന്...
വാഷിങ്ടൺ: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ സ്ഥിതിഗതികൾ മറ്റൊരുതലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്ദൊ, നതാന്സ്, ഇസ്ഫഹാന് എന്നീ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വ്യക്തമാക്കിയത്....
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളികളുടെ അവധിക്കാല യാത്ര അനിശ്ചിതത്വത്തിൽ. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 87 വിമാനങ്ങൾ റദ്ദാക്കി....
ദുബായ് ∙ മാജിക് മഷി’ ഉപയോഗിച്ച് ബാങ്ക് വായ്പയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഒരാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഇയാൾ യുഎഇയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒട്ടേറെ...
ഇസ്രായേലുമായി സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്കൈയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ...
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ലൈനിൽ തകരാർ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണി...
ദുബൈ: യു.എ.ഇ സർക്കാർതലത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദേശീയ നിർമിത ബുദ്ധി സംവിധാനത്തെ യു.എ.ഇ മന്ത്രിസഭയുടെ ഉപദേശക അംഗമായി...