ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തായ്ലാൻഡിൽ ലാൻഡ് ചെയ്തു. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 319 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തായ് ദ്വീപിൽ...
വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ ബോംബുവെച്ചു എന്നാണ് ഭീഷണിയിലുണ്ടായിരുന്നത് പോലീസും സി ഐ എസ് എഫ് ഉദ്യോഗസ്ഥരും വിമാനത്താവളം അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാനത്താവളത്തിൻ്റെ പി ആർ ഒയുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം എത്തിയത് പ്രാർത്ഥനാ ഹാളിൽ...
അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആദരാഞ്ജലി അർപ്പിച്ചു. പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഷാർജയിൽ നടത്തുന്ന മെഗാ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ നിർദേശാനുസരണം...
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി...
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ...
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് ഇസ്ലാമിക് റെവലൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന് സ്റ്റേറ്റ്...
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. യുകെയിൽ നഴ്സായിരുന്ന രഞ്ജിത തിരിച്ച് യുകെയിലേക്ക് പോകവേയാണ് വിമാനപകടത്തിൽ പെട്ട് മരണം സംഭവിച്ചത് രണ്ട് മക്കളുണ്ട് ഗവൺമെൻ്റ് നഴ്സായി സെലക്ഷൻ ലഭിച്ചതിനാൽ ചാർജെടുക്കാനായി 3 ദിവസത്തേ അവധിയെടുത്ത് യുകെയിൽ...
അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. ‘അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാകാത്തവിധം...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാര്‍. വിമാനത്തില്‍ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാരുടെ പരിചയസമ്പത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.10 ക്രൂ അംഗങ്ങളും അപകടമുണ്ടായ സമയത്ത് വിമാനത്തിലുണ്ടായിരുന്നു. ക്യാപ്റ്റന്‍...
ഉച്ചയ്ക്ക് 1:38 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം ഒരു റെസിഡൻഷ്യൽ ഏരിയയിൽ (മേഘാനി നഗർ) തകർന്നുവീണു. നിരവധി പേർക്ക് പരിക്കേറ്റതായി ഭയപ്പെടുന്നു....