Gulf
പതിനൊന്നാമത് ഓ വി വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സന്
-
World2 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News2 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
News Clips3 years ago
കോസ്മോസ് സ്പോർട്ട്സിന്റെ പുതിയ സംരംഭം ബീഫർബിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡോ. ആസാദ് , എസ് .ജോസഫ് , വി കെ സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത് . വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണു കുഴൂർ വിത്സൺ . എൻ എം വിയോത്ത് സ്മാരക അവാർഡ് , അറേബ്യൻ സാഹിത്യ പുരസ്ക്കാരം , സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ് , ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരം എന്നിവയ്ക്ക് കുഴൂർ വിത്സൻ അർഹനായിട്ടുണ്ട് .