പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതിനാൽ അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഡാന ബേക്കറികളും മാർക്കറ്റും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ് സ്ഥാപനത്തിനെതിരായ ഭരണപരമായ അടച്ചുപൂട്ടൽ തീരുമാനത്തിന് കാരണമെന്ന് ADAFSA...
വർത്തമാന കാലത്ത് മഹാത്മാഗാന്ധിയെ കേവലം ഒരു വ്യക്തിയായല്ല ഒരു മനോഭാവമായി സ്വീകരിക്കണമെന്ന് എഴുത്തുകാരൻ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മഖ്യ പ്രഭാഷണം നടതത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് നിസാർ...
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറിനാണ് 45 കോടിയിലേറെ രൂപ സമ്മാനം...
ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് പ്രാരംഭിച്ചു. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പോലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും കൂടിയാണ് കോഴ്സ്...
കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ സിഇഒ ആയി പ്രഖ്യാപിച്ചതിന് ശേഷം എയർ കേരള, പുതിയ രണ്ട് പ്രമുഖ വ്യോമയാന വിദഗ്ധരെ ടീമിൽ ചേർത്തുവെന്നാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്റായ ക്യാപ്റ്റൻ സി. എസ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ ഇന്ത്യക്കാർക്ക് അമേരിക്ക 2.5 ലക്ഷം അധികം വിസ അവസരം നൽകും. സന്ദർശകർ, വിദഗ്ദ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് വിസ അപ്പോയിന്റ്മെന്റ് നൽകുന്നതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി...
വായനയുടെ പുതുലോകം തുറക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാമത് എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ നവംബർ ആറു മുതല്‍ 17...
2007 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസ ദിനമായി ഒക്ടോബർ 2 അംഗീകരിച്ചു, മനുഷ്യരാശിക്ക് ഗാന്ധിജിയുടെ ശാശ്വതമായ സംഭാവനകളെയും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ തത്വങ്ങളുടെ വ്യാപനത്തെയും അനുസ്മരിക്കുന്ന ഒരു ദിനമായി വർത്തിക്കുന്നു. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനുള്ള ഒരു സഹകരണ ശ്രമത്തിൽ,...
ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആയ മോറികാപ് ഗ്രൂപ്പിന്റെ നിഷ്ക മോമെൻറ്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ഈ വരുന്ന ഒക്ടോബർ 5 രാവിലെ 10:30 ഇന്‍ ലുലു അൽ ബർഷായിൽ സുപ്രസിദ്ധ സിനിമ താരം ശ്രിമതി...
ഇന്ന് ഒക്ടോബർ 2, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി...