അബുദാബി: കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇംഗ്ലീഷ്, അറബിക്, മലയാളം, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി...
റിയാദ്: സ്വദേശിവല്‍ക്കരണത്തിനു പിന്നാലെ സൗദി വിഷന്‍-2030 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്കരണ നടപടികളും നടപ്പാക്കിയതോടെ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനം ഗണ്യമായി ഉയര്‍ന്നതായി രേഖകള്‍. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനം അഞ്ചു വര്‍ഷത്തിനിടെ...
യുഎഇ: മഹ്സൂസിന്റെ 146-ാമത് വീക്കിലി ഡ്രോയിൽ സമ്മാനം സ്വന്തമാക്കി പ്രവാസി. 10 ലക്ഷം ദിര്‍ഹം നേടിയിരിക്കുന്നത് ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ഷഹിന്‍ എന്ന പ്രവാസിയാണ് സമ്മാനം നേടിയത്. ഇദ്ദേഹം സൗദി അറേബ്യയിലെ ദമാമിൽ സൂപ്പര്‍വൈസറായാണ് ജോലി...
ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവർ താമസിക്കാൻ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം ദുബായ് ആണ്. ഓരോ ആളുകൾക്കും ഇഷ്ടപ്പെടുന്ന ജീവിത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ദുബായിലുണ്ട്. പച്ചപ്പ് നിറഞ്ഞ താമസസ്ഥലങ്ങൾ, കൊക്കിലൊതുങ്ങുന്ന ബജറ്റിലുള്ള മനേഹരമായ താമസസ്ഥലങ്ങൾ, അല്ലെങ്കിൽ ആഡംബര...
അബുദബി: യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പാസ്പോര്‍ട്ട് രഹിത യാത്ര ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ...
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി മുനിസിപ്പല്‍, ഭവന മന്ത്രാലയം. പൊതു നിരത്തുകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഇടരുതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ കെട്ടിടങ്ങളുടെ...
റിയാദ്: സൗദിയില്‍ തൊഴില്‍ വിസ നേടുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ഏകീകൃത പ്ലാറ്റ്ഫോം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്...
ഖത്തർ: കുടുത്ത ചൂട് അവസാനിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ അസുഖങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. ചൂട് വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. തണുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. പനി, ചുമ,...
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ തീരുമാനം. 3,000 റിയാലിന് (ഏകദേശം 66,000 രൂപ) മുകളില്‍ വിലവരുന്ന സാധനങ്ങള്‍ക്കാണ് നികുതി ചുമത്തുക. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി...
ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നില്ലെങ്കിലും രാജ്യത്ത് താമസിക്കാൻ സാധിക്കുന്ന മൂന്ന് തരത്തിലുള്ള വിസകൾ ഉണ്ട്. ഈ വിസകൾ കെെവശമുള്ളവർക്ക് ദുബായിൽ വീട് വാങ്ങാം, എമിറേറ്റ്സ് ഐഡി സ്വന്തമാക്കാം, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം. ഇതിനെല്ലാം സാധിക്കുന്ന മൂന്ന്...