ദുബായ്: പ്രമുഖ വ്യവസായിയും യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിര്‍മ്മാണ യൂണിറ്റായ അലിഫ് ഡിസൈനർ യൂണിഫോംസ് എം.ഡി കെ.എൻ ഫജറിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം...
ഷാർജ : മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ് ‘ ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) ന് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടിയിൽ ഭേദഗതി വരുത്തി ഒഴിവാക്കിയ നീറ്റ്...
ജിദ്ദ: സൗദി അറേബ്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശി നിയമ വിദഗ്ധരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിയമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ താല്പര്യമുള്ള സൗദി ഇതര അഭിഭാഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ...
ദുബായ്: ദുബായുടെ ഐക്കണിക് ലാൻഡ്മാർക്കായ ഗ്ലോബല്‍ വില്ലേജ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് അടച്ചിടുമെന്ന് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ അറിയിച്ചു. ഗ്ലോബൽ വില്ലേജിലെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് വിവരം അറിയിച്ചത്....
മനാമ: നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്റെ കുറ്റസമ്മതം. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അധ്യാപകന് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എല്ലാവരോടും മാപ്പ് ചോദിക്കുകയും ചെയ്തത്....
മസ്കറ്റ്: ഒമാനിൽ 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് ആവിശ്കരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഷോപ്പുകളിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള...
വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത കോമഡി ഫാമിലി എൻ്റർടെയ്നർ ചിത്രം അയ്യർ ഇൻ അറേബ്യ ജിസിസിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് ഇന്ത്യയിൽ റിലീസായ ചെയ്ത...
ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ...
അബുദാബി: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ 15 ശതമാനം വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഹരിച്ച് മത്സരക്ഷമത നിലനിര്‍ത്തുന്നതിന്റെ...
യുഎഇ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിൽ എത്തും. യുഎഇയിലെ പ്രവാസികൾ മോദിയെ വരവേൽക്കാൻ വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്....