ദുബായ്: നൂതന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ദുബായ് ഭരണകൂടം കാണിക്കുന്ന ഔത്സുക്യം കേളികേട്ടതാണ്. അംബരചുംബികളായ രമ്യഹര്‍മങ്ങളും അത്യാഡംബര ജീവിത സൗകര്യങ്ങളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ദുബായ് നഗരം കാലോചിത പരിഷ്കാരങ്ങള്‍ കൊണ്ടുകൂടിയാണ് പുതുചരിതമെഴുതിയത്. നൂതന...
അജ്മാന്: യുഎഇയിലെ അജ്മാനില്‍ പ്രവാസി ഇന്ത്യക്കാരന് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അജ്മാന് മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ തെലങ്കാന സ്വദേശി അബ്ദുല്‍ റഹീം (38) ആണ് മരിച്ചത്. നിസാമാബാദിലെ അഹമ്മദ്പുര കോളനി സ്വദേശിയായ റഹീം കഴിഞ്ഞ ഒമ്പത്...
സൗദി: മദീനയിൽ പ്രവാചക പള്ളിയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ...
ഷാർജ: യുഎയിലെ 20നും 45നും ഇടയില്‍ പ്രായമുള്ള മലയാളി സ്ത്രീകൾക്കായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വുമൺസ് വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം വേറിട്ട പരിപാടിയായി. 70ലേറെ മത്സരാർഥികളെ ഓഡിഷൻ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ്...
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ യുഎഇയിലെത്തും. ഫെബ്രുവരി 13, 14 വരെ തീയതികളില്‍ അബുദാബിയില്‍ വിവിധ രിപാടികളില്‍ സംബന്ധിക്കുന്ന മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന്...
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിയമങ്ങൾ ലംഘിക്കുന്ന കേസിൽ പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള ചെലവുകൾ സ്പോൺസറിൽ നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് സ്പോൺസറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത...
ഒമാൻ: റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ച് അതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കെുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായി. തുടർന്ന് പോലീസ് അന്വേഷണം നടത്തി. ദഖിലിയ ഗവർണറേറ്റിൽ ആണ് സംഭവം...
ലക്നോ: വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രവാസിക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള പ്രതി സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന്...