ഷാർജ : കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വർഷങ്ങളായി ഷാർജ...
അബുദാബി: രാജ്യത്തെ ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കാനുള്ള നീക്കം യുഎഇ മാറ്റിവച്ചു. ഇത് സംബന്ധിച്ച പ്രമേയം നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ചും പ്രായോഗികത സംബന്ധിച്ചും വിശദമായ...
റിയാദ്: സൗദി വിഷന്‍ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുന്‍കൂര്‍ വിസയില്ലാതെയും ഉംറ നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാര്‍ക്ക് അനുമതി നല്കുന്നു. യൂറോപ്യന്‍ യൂണിയന് (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ),...
മോളിവുഡില്‍ പ്രണയ വസന്തം തീര്‍ത്ത ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. അധികം ഹൈപ്പമൊന്നുമില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പ്രേമം പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുകയാണ്. അധികം വൈകാതെ പ്രേമലു 50 കോടി ക്ലബില്‍ എത്തുമെന്നാണ് കരുതുന്നത്. അതിനിടയില്‍ യുഎഎയിലും...
ദുബൈ: യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്....
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....
റിയാദ്: 1727ല്‍ ഇമാം ബിന്‍ സൗദ് സൗദി രാജ്യം സ്ഥാപിച്ചതിന്റെ പ്രൗഡമായ ഓര്മ പുതുക്കല്‍ ദിനത്തിലേക്ക് ഇന്‍ രണ്ടുനാള്‍ കൂടി. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് സൗദി സ്ഥാപക ദിനം. ആഘോഷം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി...
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ശിലാക്ഷേത്രം മുന്‍ മന്ത്രി ഡോ. കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചു. മനുഷ്യര്‍ പരസ്പര സഹകരണത്തിന്റെ പ്രവിശാലതയിലേക്ക് നടന്നടുക്കുന്ന കാഴ്ചയോളം മനസ്സിന് ശാന്തി...
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തമായ ആലമുല്‍ അസീര്‍ (ജ്യൂസ് വേള്‍ഡ്) എന്ന വാണിജ്യ സ്ഥാപനത്തിന്റെ ജിദ്ദ മാനേജര്‍ പി ഇ അബ്ദുല്‍ നിസാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ വച്ചായിരുന്നു മരണം. ജിദ്ദയിലെ ജ്യൂസ് വേള്‍ഡ്,...
ഷാര്‍ജ: എമിറേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഓട്ടിസം ബാധിതനായ മലയാളി യുവാവിനെ കണ്ടെത്തി. ഷാര്‍ജ അല്‍ ബതീനയില്‍ താമസിക്കുന്ന ജെബി തോമസിന്റെ മകന് ഫെലിക്സി(18)നെയാണ് കണ്ടെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്....