മസ്കറ്റ്: ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ അന്താരാഷ്ട്ര ബസ് സര്‍വീസ് വരുന്നു. ഒമാനിലെ തലസ്ഥാന നഗരിയായ മസ്കറ്റില്‍ നിന്ന് യുഎഇയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാര്‍ജയിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മസ്കറ്റ്-ഷാര്‍ജ പ്രതിദിന ബസ് സര്‍വീസുകള്‍...
ദുബായ്: യാത്രയ്ക്കിടെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം മറിഞ്ഞ് മലയാളി ബാലികക്ക് ദുരാണാന്ത്യം. പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന് ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിനാണ് മരിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തി ദുബായ്...
റിയാദ്: സൗദി അറേബ്യയില്‍ വേദനസംഹാരി കൈവശംവച്ചതിന് ജയിലിലായ മലയാളി രണ്ടു മാസത്തിന് ശേഷം മോചതിനായി. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്. നാട്ടിലെ ഡോക്ടര്‍ കുറിച്ച പെയിന്‍ കില്ലര്‍...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്കും ജാപ്പനീസ് പൗരനും ഒരു മില്യണ്‍ ഡോളര്‍ വീതം സമ്മാനം. ദുബായ് സന്ദര്‍ശിച്ച സമയത്ത് ആദ്യമായി ടിക്കറ്റ് എടുത്ത രണ്ടു പേര്‍ക്കാണ് 8.29 കോടി...
യുഎഇ: ഒരു ഇടവേളയ്ക്ക് ശേഷം ദുബായിൽ വീണ്ടും മഴയെത്തുന്നു. വരുന്ന ഞായർ തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. കിഴക്ക്...
ദോഹ: ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആയിരിക്കും ആദ്യ അന്താരാഷ്ട്ര സര്‍വീസ്. ദോഹയില്‍ നിന്ന് അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചും സര്‍വീസുണ്ടാവും. മുംബൈ...
മനാമ: ആഡംബര കാര്‍ ഒന്നുകൂടി മോടി കൂട്ടാനാണ് ബഹ്റൈന്‍ യുവാവ് കാര്‍ ആക്സസറീസ് ഷോപ്പിലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ കണ്ടത് തെറ്റായ വിധത്തില്‍ ആന്തരിക ഘടകങ്ങള്‍ പൂര്‍ണമായും അഴിച്ചുമാറ്റി പ്രവര്‍ത്തനരഹിതമാക്കിയ നിലയില്‍. തുടര്‍ന്ന് കടയുടമയ്ക്കെതിരെ പരാതി...
റിയാദ്: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും...
റിയാദ്: അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ടെന്ന് റിയാദ് എയര്‍. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 72 വിമാനങ്ങൾ ഉപയോഗിച്ച് ആയിരിക്കും സർവീസ് നടത്തുക. അതിന് വേണ്ടി കഴിഞ്ഞ മാർച്ചിലാണ് വിമാനങ്ങൾക്കായി ഓർഡർ...
മസക്റ്റ്: മസ്കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും....