മസ്കറ്റ്: ചെങ്കടലില്‍ അന്താരാഷ്ട്ര അന്തര്‍വാഹിനി കേബിളിന് കേടുപാടുകള്‍ സംഭവിച്ചത് ഒമാനിലുടനീളം ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങളെ ഗുരുതരമായി ബാധിച്ചു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനങ്ങള്‍ക്ക് കാര്യമായ തടസ്സം നേരിടുന്നതായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍...
ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ‘പാസേജ് ടു ഇന്ത്യ’ എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത്...
അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്....
ദുബായ്: സുരക്ഷ ശക്തമാക്കി ഷാർജ പോലീസ് എമിറേറ്റിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. ആധുനിക സംവിധാനങ്ങൾ വഴി കുറ്റം ക്യത്യം കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഷാർജ പോലീസിന് മികച്ച പരിശീലനം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇതുവഴി സേനയുടെ പ്രവർത്തനക്ഷമത...
ദുബായ്:കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അബുഹൈലിലെ വുമൺസ് അസോസിയേഷനിൽ വെച്ച് നടക്കുന്ന ‘സ്നേഹ...
കോഴിക്കോട്: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകാൻ വേണ്ടി പുറപ്പെടാൻ തയ്യാറായി നിന്ന യാത്രക്കാർക്ക് ദുരിതം. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു....
റിയാദ്: യുക്രെയ്ൻ-റഷ്യൻ സംഘർഷം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രതിസന്ധിയുടെ ഫലമായ മാനുഷികാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി...
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മാര്‍ച്ച് 11ന് റമദാന് മാസപ്പിറവി ദൃശ്യമാവുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞര്‍. മാര്‍ച്ച് 10 ഞായറാഴ്ച ശഅബാന്‍ മാസം പൂര്‍ത്തിയാവുമെന്നും പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കുമെന്നും എന്നാല്‍...
മസ്കത്ത്: മലയാളി ഒമാനില്‍ മരിച്ചു. വയനാട് മാനന്തവാടി പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ ജോമോൻ (45) ആണ് ഒമാനിലെ റുസ്താഖിൽ നിര്യാതനായത്. സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ്: വർഗീസ്....
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിന്റെ ഭരണസമിതി സാരഥിയായി ഡോ. എം ഹേമലതയെ തെരഞ്ഞെടുത്തു. സൗദി അറേബ്യയിലെ കിങ് അബ്ദുല്‍...