മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 129 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ നടന്നത്. വിദേശികളുടെ തൊഴിൽ...
മസ്കറ്റ്: ഒമാനിൽ വിസാ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഒമ്പതു വയസുകാരന്റെ മടക്കയാത്രക്ക് വഴിയൊരുക്കി റുവി കെ.എം.സി.സി. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്മന്റ് ഏജന്റിന്റെ വലയിൽ അകപ്പെട്ട സ്ത്രീയുടെ നാട്ടിലുള്ള ഒമ്പതുവയസുകാരനായ മകനെ കഴിഞ്ഞ...
തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ എച്ച്.ആര്.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. ഏജന്‍സികളും ഇടനിലക്കാരും...
തെലുങ്കിലും റെക്കോർഡ് തുടക്കവുമായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ മുതലാണ് പ്രദർശനം ആരംഭിച്ചത്. ആദ്യ ദിനം പിന്നിടുമ്പോൾ ബുക്ക് മൈ ഷോയിലൂടെ...
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര് മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 17 പേര് ചികിത്സയിലാണ്. അപകടത്തില്‍ പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഷാര്‍ജ എമിറേറ്റിലെ അല്‍നഹ്ദയിലാണ് തീപിടിത്തമുണ്ടായത്. 39...
അബുദാബി: കടലില്‍ പോയി നെയ്മീന് അഥവാ കിങ്ഫിഷിനെ പിടിക്കുന്നവരെ കാത്ത് രണ്ട് കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍. അബുദാബി ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നെയ്മീന് പിടിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം...
ഷാർജ: ഷാർജയിലെ എക്സ്പോ സെൻ്ററിൽ മെയ് 1 മുതൽ 12 വരെ നടക്കുന്ന 12 ദിവസത്തെ ഫെസ്റ്റിവലിൽ 75 രാജ്യങ്ങളിൽ നിന്നുള്ള 470-ലധികം പ്രസാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്നത്, യുവ നായകന്മാരുടെ...
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56) നെ യുഎഇ...
ഷാർജ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി ജോൺസന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സിഇഒ സലാം...
അബുദാബി: നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും. ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം...