കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്മാര്ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായുള്ള ഒരു പദ്ധതി...
റിയാദ്: രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി റെസ്റ്റോറന്റുകള്‍ക്കും മറ്റ് ഭക്ഷ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്സ് മന്ത്രാലയം....
ദുബായ്: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന് സ്റ്റേഡിയം ബസ് സ്റ്റേഷന് എന്ന പേരിലാണ്...
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍...
അബുദാബി: അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമിലാണ് (28) മരിച്ചത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹത്തെ മാര്‍ച്ച്...
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈറ്റ് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം...
അബുദാബി: രാജ്യത്ത് ദേശവ്യാപകമായ സമഗ്ര കൊതുക് നിര്‍മാര്‍ജന, ബോധവത്ക്കരണ യജ്ഞവുമായി യുഎഇ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ അവയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കണകക്കിലെടുത്താണ് യുഎഇ കാലാവസ്ഥാ...
കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കണ്ടെത്തിയ പുതിയ ക്രമക്കേടാണ് കുവൈറ്റിലെ ഇപ്പോഴത്തെ വലിയ ചര്‍ച്ചാ വിഷയം. വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രാലയത്തിലെ ജോലിയില്‍ നിന്ന് വിരമിച്ച് നാടുവിട്ടവര്ക്കു പോലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുടങ്ങാതെ മാസാമാസം ശമ്പളം...
ദുബായ്: യുഎഇ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അസ്ഥിരമായ കാലാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായതായി പ്രഖ്യാപനം. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ...
കുവൈറ്റ് സിറ്റി: അഴിമതിക്കേസില്‍ നേരത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുവൈറ്റ് മുന്‍ മന്ത്രി നാട്ടിലെത്തിയപ്പോള്‍ അറസ്റ്റിൽ. 2021 ഡിസംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സാമൂഹികകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മുബാറക് അലറൂവിനെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...