ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രായേലിലെ ഓഫീസില്‍ ഇസ്രായേല്‍ പോലിസ് റെയ്ഡ് നടത്തുകയും ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ‘പോലീസിന്റെ പിന്തുണയോടെ, ജറുസലേമിലെ അല്‍ ജസീറ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും അതിന്റെ...
റിയാദ്: ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക. വിശുദ്ധ...
കുവൈറ്റ് സിറ്റി: കുവൈറ്റ് തൊഴില്‍ വിപണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്ന ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍. രാജ്യത്തെ പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ആകെ 5.35 ലക്ഷം...
സോഹാർ : സോഹാറിൽ തെറ്റായ ദിശയിൽ വന്ന ട്രക്കിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്നു. ലിവ റൗണ്ട് എബൗട്ടിൽ ആണ്...
റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്ക്മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്....
യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ ആണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ്, ദമാം വിമാനങ്ങളും...
ഷാർജ: മോഷണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി വാഹനങ്ങളിൽ അലാറം സ്ഥാപിക്കുന്നതിന് നിർദേശം നൽകി ഷാർജ പൊലീസ്. വാഹനങ്ങളിൽ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്നും വാഹനമോടിക്കുന്നവർ തങ്ങളുടെ സാധനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഷാർജ പൊലീസ്...
ഫുജൈറ: എമിറേറ്റിൽ കണ്ട കാട്ടുപൂച്ചയെ പർവതനിരകൾക്ക് സമീപമുള്ള ജനവാസ പ്രദേശത്ത് നിന്ന് അധികൃതർ പിടികൂടി. തിങ്കളാഴ്ച കാട്ടുപൂച്ചയുടെ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. തുടർന്ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക സംഘങ്ങൾ കാട്ടുപൂച്ചയെ കണ്ടെത്താൻ...
മസ്കറ്റ്: ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ്...
ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാനാകുന്നതാണ് കണ്ടെത്തലെന്ന്...