കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍...
അബുദാബി: ഹിന്ദിക്കു പകരമായി തിരഞ്ഞെടുത്ത ജികെയില്‍ (പൊതുവിജ്ഞാനം) കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വന്നത്. ഇതായിരുന്നു കുറച്ചൊന്ന് ബുദ്ധിമുട്ടിച്ചത്. സാമൂഹിക ശാസ്ത്രവും ചിലര്‍ക്ക് കടുകട്ടിയായിരുന്നു. എങ്കിലും എസ്എസ്എല്‍സി പരീക്ഷയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മിന്നുംജയം. ഇതില്‍ പാകിസ്താനില്‍ നിന്നുള്ള...
ദുബായ്: ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി...
കുവൈറ്റ് സിറ്റി: സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായുള്ള ഡീസല്‍ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മറിച്ചു വിറ്റതിന് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്....
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന്...
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര...
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി സലാലയില്‍ നിര്യാതനായി. ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം ( 51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ...
ദോഹ: ഈജിപ്തുമായി പലസ്തീന് അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിംഗിന്റെ പലസ്തീന് ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയ പശ്ചാത്തലത്തില്‍ ഖത്തര്‍ മധ്യസ്ഥ സംഘം ചര്‍ച്ചകള്‍ക്കായി വീണ്ടും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക് തിരിച്ചു. ഏഴു മാസമായി തുടരുന്ന...
ഷാര്‍ജ: ഡ്രൈവറിൻ്റെ അശ്രദ്ധയെത്തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ഷാര്‍ജയിലെ സ്കൂളിലാണ് കാറിൽ കുടുങ്ങി കുട്ടി മരിച്ചത്. മരിച്ച കുട്ടി ഏഷ്യന്‍ പൗരനാണെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനും...
ദുബായ്: കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. ദുബായ് അൽ നസർ ലെഷർലാന്റിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അജ്മാൻ രാജ കുടുംബാംഗം ഹിസ് എക്സലൻസി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ...