അബുദാബി: രാജ്യത്തെ തൊഴിലാളികള്‍ക്ക് വിശുദ്ധ റമദാന് മാസത്തില്‍ ജോലി സമയത്തില്‍ രണ്ടു മണിക്കൂര്‍ ഇളവ് ലഭിച്ചേക്കും. യുഎഇ തൊഴില്‍ നിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇടവേളയോടെ എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട്....
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം....
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റർ മിലാൻ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച്...
ഷാര്‍ജ: യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ സെക്രട്ടറി എന്‍ വി നിസാര്‍ (53) ഷാര്‍ജയില്‍ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയായ ഇദ്ദേഹം യുഎഇയില്‍ സ്വന്തമായി സംരംഭം നടത്തിവരികയായിരുന്നു. നേരത്തെ ദുബായ് ഇറാനി ഹോസ്പിറ്റലില്‍ ഫര്‍മസിസ്റ്റായി...
ദുബായ്: പുതുതായി 14 സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 30 കിലോമീറ്ററോളം നീളത്തില്‍ നിര്‍മിക്കുന്ന ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. നഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന മെട്രോയുടെ വികസന...
ദുബൈ : യു എ ഇ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) ”ബിൽഡ് ദ ടീം” എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐ പി എ ശൃംഖലയിലെ...
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകൾ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അൽ സലാം ആശുപത്രിയിൽ നേഴ്സായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട്...
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്കൂള്‍...
മനാമ: വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക്...
ഷാർജ : ഉദ്മ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന ” ആൾ ഇന്ത്യ കബഡി ഫെസ്റ്റ് 2024” – ന്റെ പോസ്റ്ററിന്റെ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. ഏപ്രിൽ 21 ഞായറാഴ്ച്ച...