വിമാന യാത്രക്കായി തയ്യാറെടുക്കുമ്പോൾ എപ്പോഴും ഒരു നൂറ് ടെൻഷൻസ് ആയിരിക്കും. പാസ്പോർട്ട് എടുത്തോ, ടിക്കറ്റ് കോപ്പി കെെവശം ഉണ്ടോ, ഇക്കാമ പേഴ്സിൽ തന്നെയില്ലേ അങ്ങനെ സംശയങ്ങൾ തീരില്ല. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് പോകുമ്പോൾ ഇതെല്ലാം ഒന്നുകൂടി...
അബുദബി: റമദാൻ മാസത്തിലെ യുഎഇയിലെ സ്കൂളുകൾക്കുളള അവധി പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചിൽ മൂന്ന് ആഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കും. കൂടാതെ ഈദുൽ ഫിതർ അവധിയും ലഭിക്കും. റമദാൻ മാർച്ച് 12 ന് ആരംഭിക്കുമെന്ന് ദുബായ് ഇസ്ലാമിക്...
ജിദ്ദ: സൗദിയിൽ മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്റഫ് (48) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ...
ഷാർജ: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വനിതാ വിങ് യുഎഇ തലത്തില്‍ സംഘടിപ്പിക്കുന്ന ആൾ കേരള ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയുടെ ബ്രോഷർ പ്രകാശനം നടന്നു. വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീജ അബ്ദുൽ...
അബുദബി: എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് പുതുക്കാൻ വൈകിയാൽ ഇനി വിഷമിക്കേണ്ടതില്ല. സ്വദേശികളിലും വിദേശികളിലുമുളള മൂന്ന് വിഭാഗങ്ങൾക്ക് ഐഡി കാർഡ് പുതുക്കി നൽകുന്നതിന് ഇളവ് നൽകിയിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ്...
റിയാദ്: സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത ഇതര മതസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ്...
മനാമ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. അമ്പതോ അതിലധി തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്....
റിയാദ്: സൗദിയില്‍ അടുത്തിടെ കണ്ടെത്തിയ രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗുഹയായ അബുല്‍ ഉവൈല്‍ വിനോദസഞ്ചാരികള്‍ക്കായി തുറക്കുന്നു. വടക്കന്‍ മദീനയില്‍ ഖൈബര്‍ പര്‍വതനിരകളില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ആണ് ഗുഹ കണ്ടെത്തിയിരുന്നത്. ജിയോളജിക്കല്‍ ടൂറിസ്റ്റ്...
ഷാര്‍ജ: 13-ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ (എസ്എല്‍എഫ്) ഫെബ്രുവരി ഏഴിന് ആരംഭിക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം 18 നാണ് സമാപിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി....