ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ എ ഡിവിഷന് ജേതാക്കളായ ചാംസ് സബീന്‍ എഫ്സിയെ വീഴ്ത്തി പവര്‍ഹൗസ് മഹ്ജര്‍ എഫ്സി കുതിപ്പ് തുടങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഹ്ജര്‍ എഫ്സി നിലിവലെ...
യുഎഇ: ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വളർച്ചയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണെന്ന് തെളിയിച്ച് ദുബായ്. രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ എമിറേറ്റ് കൈവരിച്ചത് 3.6...
അബുദാബി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് യുഎഇയിലെ നാല് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടുകയും വന്‍തുക പിഴ ചുമത്തുകയും ചെയ്തു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കാണ് പിടിവീണത്. ഓരോ സ്ഥാപനങ്ങള്‍ക്കും 50,000 ദിര്‍ഹം വീതമാണ് പിഴ. യുഎഇയിലെ അല്‍ ഐന്‍...
ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ ആണ് മരിച്ചത്. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ ഇവർ മരിച്ചത്. ജിദ്ദയിലെ ജാമിഅ...
അബുദാബി: സര് നെയിം, ഗിവെണ്‍ നെയിം എന്നിവയില്‍ ഏതെങ്കിലും ഒരിടത്ത് മാത്രം പേര് രേഖപ്പെടുത്തിയ പാസ്പോര്ട്ടുകള് ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇ അധികാരികള്‍. ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്പോര്ട്ടുകള് സ്വീകാര്യമല്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ്...
റാസൽഖൈമ: റാസൽഖൈമയിലെ കടൽ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ജഡം വെള്ളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. അൽ ജസീറ അൽ ഹംറ ക്രീക്കിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് കൂറ്റൻ തിമിംഗലത്തിന്റെ...
സൗദി: മക്ക ബസ് പദ്ധതി സൗദി ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുന്നത്. തീർഥാടനത്തിന് എത്തുന്ന യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി സൗദി കൊണ്ടുവന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മക്ക സർവീസ് വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 18 മാസത്തെ...
കുവൈത്ത് സിറ്റി: ഇസ്രായേല്‍- പലസ്തീന് യുദ്ധം ശക്തമായി തുടരവെ പലസ്തീന് ധാര്‍മിക പിന്തുണയുമായി കുവൈത്ത്. പലസ്തീന് ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈറ്റ് തീരുമാനിച്ചു. അടിയന്തരമായി ചേര്‍ന്ന കുവൈറ്റ്...
മസ്കറ്റ്: ഒമാനിൽ ടാക്സി ഓടിക്കുന്നവർക്കുള്ള നിയമങ്ങളിൽ ചെറിയ ചില പരിഷ്കാരങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നു. ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് പുതിയ മാർഗ നിർദേശവുമായി ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എത്തിയിരിക്കുന്നത്. 2016ൽ ഒരു രാജകീയ ഉത്തരവ്...
ബഹ്റെെൻ: മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്....