ദുബായ് : സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം നിക്ഷേപകർക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ നൽകുന്നുവെന്ന് മന്ത്രി സമൽ ഡഗ്ഗിൻസ്
ദുബായ്: സിനിമാ – ടെലിവിഷന്‍ താരമായ രാഖി സാവന്തിന്റെ ദുബായിൽ പ്രവർത്തനമാരംഭിച്ച അക്കാദമിയിൽ അഭിനയം, പാട്ട്, ആയോധന കല, മോഡലിംഗ്, സിനിമാ നിർമ്മാണം എന്നിവ പഠിക്കാൻ അവസരമൊരുങ്ങുന്നു.
ന്യൂഡൽഹി: ബ്രിട്ടീഷ് കാലം മുതലുള്ള പാരമ്പര്യമുണ്ടെങ്കിലും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പിന്നിലാണ്. 1990കളിൽ ജർമൻ സാങ്കേതികസഹായത്തോടെ എൽഎച്ച്ബി കോച്ചുകൾ അവതരിപ്പിച്ചതിനു ശേഷം ഇന്ത്യൻ ട്രെയിനുകൾക്ക് ഉണ്ടായ ഏറ്റവും...
അബുദാബി: ചില അറബ് രാജ്യങ്ങളിൽ റമസാൻ ഇൗ മാസം( മാർച്ച് ) 23ന് ആരംഭിക്കാൻ സാധ്യതയുണ്ടെന്നു ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. 22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. നേരത്തെ,...
ദുബായ്: ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ് സൈറ്റിലൂടെ (https://gdrfad.gov.ae/en/fines-inquiry-service) സൗകര്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ...
മംമ്ത മോഹന്‍ദാസ് ഒരു നടി എന്നതിനപ്പുറം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന സ്ത്രീയാണ്. ജീവിതത്തില്‍ താന്‍ കടന്നു വന്ന അവസ്ഥകളെ കുറിച്ച് പറയുമ്പോള്‍ അത്രയധികം ആത്മവിശ്വാസവും ധൈര്യവും മംമ്തയുടെ കണ്ണുകളില്‍ കാണാം. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത...
സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യത. 10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്നു മാറി നല്‍കിയതായി പരാതി. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയുടെ മരുന്നാണ് രോഗിയ്ക്ക് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരുന്നു മാറി കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ...
തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ ട്രെയിനര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കെതിരെ കേസെടുത്തു. അതേസമയം, ഫ്ളൈ അഡ്വഞ്ചേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്കെതിരെയും...
ഇന്ന് മാർച്ച് എട്ട്. ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകൾക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും...