കോതമംഗലം: ചെറുവട്ടൂരിലെ നിനി ആയിരുന്നു ആദ്യം കൊല്ലപ്പെട്ടത്. പിന്നാലെ മാതിരപ്പിള്ളിയിലെ ഷോജി, ശേഷം കൊല്ലപ്പെട്ടത് ആമിനയായിരുന്നു. പട്ടപ്പകൽ മൂന്ന് വീട്ടമ്മമാരായിരുന്നു എറണാകുളം കോതമംഗലത്ത് കൊല്ലപ്പെട്ടത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും കേസന്വേഷണം എവിടെയും എത്തിയില്ല....
അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിൽ. ആറ് വർഷത്തിനിടെ മൂന്നാം തവണയാണ് മഞ്ഞുപാളികളിൽ ഇത്തരത്തിൽ ഗണ്യമായ കുറവുണ്ടാവുന്നത്. ഇത് ശാസ്ത്രജ്ഞരെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്. വേനൽക്കാലം ഇനിയും അവസാനിച്ചിട്ടില്ല എന്നിരിക്കെ സമുദ്രത്തിന്റെ മേൽത്തട്ടിലുള്ള...
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പറഞ്ഞു. ജസ്റ്റിസുമാരായ എസ്വി ഭട്ടി, ബസന്ത് ബാലാജി...
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ്...
ഇന്ന് ഭക്തിസാന്ദ്രമായ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി. ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം.രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ...
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. ഇന്നു രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇഡി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു മാധ്യമങ്ങളെ...
കൊച്ചി: തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് കത്തിക്കുന്നതിന് മുന്‍പ് പ്രതി രാജേഷ് നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ‘വൈറല്‍’. ലോട്ടറി കച്ചവട മേഖലയില്‍ കുത്തക മുതലാളിത്വം അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് ലോട്ടറി കട പെട്രോള്‍ ഒഴിച്ച്...
ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്ത് നിന്ന് തന്നെ അവസാന മത്സരം കളിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നിസ് സ്റ്റേഡിയത്തിലായിരുന്നു സാനിയയുടെ വിടവാങ്ങല്‍ എക്സിബിഷന് മത്സരം നടന്നത്. ‘ഓര്‍മകള്‍ക്ക്...
പാരിസ്: ലയണൽ മെസ്സിയും നെയ്മാറും ഉൾപ്പെടെ ‘ക്ലാസ് താരങ്ങൾ’ പിന്നെയുമുണ്ടെങ്കിലും പിഎസ്ജിയിൽ ഒന്നാമൻ കിലിയൻ എംബപെ തന്നെ. നാന്റസിനെതിരെ പിഎസ്ജി 4–2നു ജയിച്ച കളിയിൽ ടീമിന്റെ അവസാന ഗോൾ നേടിയതോടെ ഇരുപത്തിനാലുകാരൻ എംബപെ ക്ലബ്ബിന്റെ എക്കാലത്തെയും...
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും...