ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനത്തിലാണ് സനീഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. ദുബായിലെ...
ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ. മോദി...
ഷാർജ: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു വയസ്സുള്ള പെൺകുട്ടി എന്നിവരെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്....
ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ്...
യുഎഇയിലെ ജീവകാരുണ്യ പ്രവർത്തന മേഘലയിൽ നിശബ്ദ പ്രവർത്തനവുമായി മലയാളി വനിത ഷിജി അന്ന ജോസഫ്. ..☝🏻
തൃശൂർ: മലയാള സിനിമയുടെ ചിരിയുടെ മുഖമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ...
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ജനാര്ദ്ദനന്, സായി കുമാര്‍, ബിന്ദു പണിക്കര്‍, മനോജ് കെ ജയന്, എം ജി ശ്രീകുമാര്‍, കുഞ്ചന്‍,...