2030-ഓടെ 100 കോടി ആളുകളിലേക്ക് ക്രിപ്റ്റോ ടെക്നോളജി എത്തിക്കാൻ ഒരുങ്ങി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രവാസി സംഘടന ആയ വേക്ക് . ദുബായിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു സ്ഥാപക അംഗങ്ങളും പുതിയ അംഗങ്ങളും പങ്കെടുത്ത ഒത്തുചേരലിൽ നിരവധി പേരാണ് പങ്കെടുത്തത്.
അബുദാബി: അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ. മേയ് മാസം മുതൽ അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് സ്പീഡ് നിയമം കർശനമായി നടപ്പാക്കുന്നത്. ഇന്നു മുതൽ നിയമം നിലവിൽ വരുമെങ്കിലും...
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ രംഗത്ത്. ഭിക്ഷാടനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ യുഎഇ യിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.
നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ‘GOLDEN CHANCE’ പ്രഖ്യാപിച്ചു ദുബായ് RTA👆
ബഹ്റെെൻ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ. റമദാൻ 13 മുതൽ 15 വരെയാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും കുട്ടികൾ ആണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യുഎ.ഇയില്‍...
മലബാറിന്റെ രുചിക്കൂട്ടിൽ 46 തരം നോമ്പ്തുറ വിഭവങ്ങളൊരുക്കി ദുബായ് കരാമയിലെ ”ഇക്കായീസ്” റെസ്റ്റോറന്റ്..☝🏻