ന്യൂഡല്‍ഹി: സുരക്ഷാഭീഷണിയെത്തുടര്ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ...
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാൻ ശ്രമം തുടരുമ്പോഴും കെ റെയിൽ സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നാലുമണിക്കൂർ കൊണ്ട് കേരളത്തിലെവിടെയും എത്തുന്ന സെമി ഹൈസ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് സംസ്ഥാന സർക്കാരും...
ദുബായ്: കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മരണപെട്ട ശ്രീലങ്കൻ സ്വദേശി സുദർമ്മൻ ചന്ദ്രൻ ന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. ജോലി ആവശ്യാർഥം ദുബായിൽ എത്തിയതായിരുന്നു ഇദ്ദേഹം.ഏജന്റിന്റെ ചതിയിൽ പെട്ട് ജോലി ഒന്നും ആകാതെ മനോവിഷമത്തിൽ അകപ്പെട്ടു അജ്മാനിൽ...
ഷാർജ: ഈ പുണ്യ റമദാൻ മാസത്തിൽ, ഗ്ലോബൽ പ്രവാസി യൂണിയന്റെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് റോള ജ്യൂസ് വേൾഡിന് സമീപം ബ്ലഡ് ഡൊനേഷൻ കേമ്പ് നടത്തി.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ രക്തധാനം ചെയ്യുന്നതിനുവേണ്ടി കേമ്പിൽ...
പത്തനംതിട്ട: തട്ടുകടയിൽ ചൂട് പൊറോട്ട നൽകിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മർദ്ദനം. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് മർദിക്കുക ആയിരുന്നു. വെണ്ണിക്കുളം...
ദുബായ്: ദുബായ് നിരത്തുകളിൽ ഇനി ടെസ് ല ടാക്സികളുടെ തേരോട്ടം. 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി ഓട്ടം തുടങ്ങും.
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവമുണ്ടായത് തിരിച്ചടിയായി. ചികിത്സ തുടരവേ അല്പസമയം മുൻപായിരുന്നു...
ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 9 മണിക്ക് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിജിന്റെ മൃതദേഹം സ്വദേശത്തേക്ക്...
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്. കൂടാതെ ഈ...