ഓ മൈ ഡാർലിങ് സിനിമ ജനങ്ങൾ ഏറ്റെടുത്തതായി സിനിമയുടെ നിർമാതാവും ദുബായിൽ വ്യവസായിയുമായ മനോജ് ശ്രീകണ്ഠ.
അബുദാബി: പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,...
തിരുവനന്തപുരം: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍...
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയെ ഇ ഡി...
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാൻഡിൽ ബി.ജെ.പി സഖ്യത്തിന് മുന്നേറ്റം. 31 സീറ്റുകളിലാണ് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ലീഡ് ചെയ്യുന്നത്. 59 സീറ്റുകളിലേക്കാണ് നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് നടന്നത്. എൻ.പി.എഫ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് ഒരു സീറ്റിൽ...
ഫാസ്റ്റിംഗ്, ഡയറ്റിംഗ് എന്നിവയെല്ലാം ആരോഗ്യത്തിനും തടി കുറയ്ക്കാനും വേണ്ടി ലോകമെമ്പാടും ആളുകള്‍ പിന്തുടര്ന്ന് വരുന്ന ഒന്നാണ്. ഫാസ്റ്റിംഗ് അഥവാ ഉപവാസം എന്നത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യാറുണ്ടെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടിയുണ്ടെന്നതാണ് വാസ്തവം. തടി കുറയ്ക്കാന്‍...
ദോഹ: ഖത്തര്‍ ലോകകപ്പ് അവിസ്മരണീയ അനുഭവമെന്ന് ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനൊ. ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചുകൊണ്ടാണ് ഇന്‍ഫാന്റിനൊ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഫിഫ ബെസ്റ്റ് 2023 പുരസ്ക്കാരദാന ചടങ്ങിലാണ് ഫിഫ പ്രസിഡന്റ് 2022 ലോകകപ്പ്...
ഏതൻസ്: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി 26 മരണം. 85 പേർക്ക് പരുക്കേറ്റു. ഏതൻസിൽ നിന്ന് തെസലോൻസ്കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസിലേക്ക് പോകുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിമുട്ടുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. ട്രെയിനുകൾ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും തൊഴില്‍ തട്ടിപ്പുകള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയതായി കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. കുവൈറ്റ് മൊബൈല്‍...
കൊച്ചി: കഴിഞ്ഞ മാസങ്ങളിൽ വമ്പൻ ചെലവുചുരുക്കലും പിരിച്ചുവിടലുകളുമൊക്കെയായി എലൻ മസ്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. ട്വിറ്ററിൻെറ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുകയും ചെയ്തിരുന്നു. ട്വിറ്ററിൻെറ പ്രതിമ മുതൽ സാൻഫ്രാൻസിസ്കോ ഓഫീസിലെ ഉപകരണങ്ങളും...