ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ബജ്രംഗ്ദള് പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് പാസ്റ്റര്‍ സന്തോഷ് ജോണിനെയും (55) ഭാര്യ ജിജിയെയും(50) അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ഇന്ദിരാ പുരത്താണ്...
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് വില കൂടും. അതേസമയം ഡീസല്‍ വിലയില്‍...
ദോഹ: ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്സിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലോകപ്രശസ്ത ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്...
ഹില്‍പാലസ്: വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് രക്ഷയായത് കരാട്ടെയും തേങ്ങയും. പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘയാണ് അക്രമിയെ ഒരു തേങ്ങ കൊണ്ട് ഒതുക്കിയത്. ചൊവ്വാഴ്ച രാവിലെ 7.30 നാണ് സംഭവം. അമ്മയും അച്ഛനും...
ചെന്നൈ: ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ. സിബി (19) ആണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്...
മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ യാത്രക്കാര്ക്കായിപുതിയ ബാഗേജ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇവ കൊണ്ടുപോകുന്നത് നിയമപ്രകാരം വിലക്കുള്ളതാണെന്ന് മാത്രമല്ല അവ സുരക്ഷാ ഭീഷണി വരുത്തിവയ്ക്കുന്നതുമാണ്. പകരം ഇവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗിലിട്ട്...
പഴയ 5 രൂപ നാണയങ്ങൾ പെതാവെ നമ്മുടെ കൈകളിൽ നിന്ന് കുറഞ്ഞതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. പഴയ നാണയങ്ങളെ 9.00 ഗ്രാം ഭാരമുള്ള കുപ്രോ-നിക്കൽ വൃത്താകൃതിയിലുള്ള നാണയങ്ങൾ എന്ന് വിളിക്കുന്നു. നിങ്ങളുടെ വാലറ്റ് തുറന്ന് പുതിയ 5...
പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക്...
തിരുവനന്തപുരം : ലൈഫ് മിഷന് കോഴ കേസില്‍ സഭയില്‍ രൂക്ഷമായ വാക്പോര്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ മാത്യു കുഴല്നാടന് എംഎല്‍എ, സ്വപ്നയും ശിവശങ്കറും പിണറായിയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി...