ഓടിക്കൊണ്ടിരിക്കെ വാനിന്റെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായത് വന്‍ അപകടം. ഓടിക്കൊണ്ടിരിക്കെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് വാന്‍ നടുറോഡില്‍ നിര്‍ത്തിയപ്പോഴാണ് കാറിടിച്ച് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന അതേ ട്രാക്കില്‍ വാന്‍ നിര്‍ത്തിയതോടെ പിന്നാലെ എത്തിയ ഒരു...
ഷാർജ: ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഇളവ് പ്രഖ്യാപിച്ചു. 2023 മാർച്ച് 31ന് മുൻപുള്ള പിഴകൾക്കാണ് ഇളവ്. ഇതിന് പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക് പൊയന്റ് എന്നിവയും റദ്ദാക്കുമെന്ന് ഷാർജ...
തിരുവനന്തപും: കേരളത്തിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ...
പട്ന: കാമുനനോടൊപ്പം ഒളിച്ചോടിയ ഭാര്യയ്ക്ക് വേറിട്ട രീതിയിൽ മറുപടി നൽകി യുവാവ്. ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം ചെയ്തു കൊണ്ടായിരുന്നു ഇയാൾ പക വീട്ടിയത്. ബിഹാറിലെ ഖാർഗരിയ ജില്ലയിലാണ് സംഭവം നടന്നത്. 2009ലാണ് റൂബി ദേവിഎന്ന...
റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.
ഷാർജ : ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ എം.എൽ.എ. ഉമ തോമസിനെ ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സന്ദർശിച്ചു.
ഷാർജ : ഭക്ഷണ പ്രേമികൾക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കി ഷാർജ പാലസ് റെസ്റ്റോറന്റ്. 6 മാസകാലം 20 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണപ്രിയർക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഷാർജ പാലസ്.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗ്ള്‍ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്....
ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന് ദുബായിൽ തുടക്കമായി.. വിശദവിവരങ്ങൾ
സമൂഹ മാധ്യമങ്ങളിലെ റിവ്യൂ നടത്തേണ്ടത് കഴിവുള്ളവരാകണമെന്ന് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ നിർമാതാവ് മനോജ് ശ്രീകണ്ഠ.