തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെച്ച അദ്ദേഹം നിസ്വാർത്ഥ ജീവിതവും, അസാമാന്യ നേതൃപാഠവം കാണിച്ചു തന്ന വ്യക്തിത്വവും, സമ്പത്തിനും ഉപരി മനുഷ്യനെ സ്നേഹിക്കുവാൻ പഠിപ്പിച്ച രാജ്യസ്നേഹി കൂടിയാണ് രത്തൻ ടാറ്റയെന്ന് അനുശോചന സന്ദേശത്തിൽ...
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ‘ഫെസ്റ്റിവൽ’, ‘കൾച്ചറൽ’ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും. ഒക്ടോബർ 13 ഞായറാഴ്ചയാണ് വിദ്യാരംഭവും, തുടർന്ന് വിപുലമായ നവരാത്രി ആഘോഷങ്ങളും ഷാർജ ഇന്ത്യൻ അസോസിയേഷനിൽസംഘടിപ്പിക്കുന്നത്....
നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയില്‍ കര തൊട്ടു. സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ്...
സംശയകരമായ സാമ്പത്തിക ഇടപാടുകൾക്കും ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലമ പറഞ്ഞു. സംശയകരമായ ഇടപാടുകളുടെ പേരിൽ പോയ വർഷം രണ്ട്...
നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ കൂടി പൂർത്തിയായാലേ പരസ്പരം ബന്ധിപ്പിക്കാനാകൂ. ഇതിനായി അംഗരാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. അബുദാബിയിൽ നടന്നുവരുന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കോൺഫറൻസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശേരി. രാഷ്ട്രനിര്‍മ്മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും കുറിച്ചിടേണ്ടവയാണെന്നും രത്തൻ ടാറ്റ ദീർഘ വീക്ഷണമുള്ള...
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്ന് കാലാവസ്ഥ നേരിയ തോതിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും സ്ഥിതി...
അരളി ചെടികൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. അരളി ചെടികളുടെ ഉത്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സസ്യത്തിൻ്റെ ഏതെങ്കിലും ഭാഗം കഴിച്ചാൽ...
ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് ഇമിഗ്രേഷന്‍ ഡിപ്പാർട്ട്മെന്റിന് ഐഎസ്ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI ) നടത്തിയ പരിശോധനയിൽ അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് അടിയന്തര മാനേജ്മെന്റിലെ...
ഫസാ കാർഡിന് അപേക്ഷിക്കേണ്ട വിധം; യോഗ്യത, പ്രക്രിയ വിശദീകരിച്ചു നിങ്ങൾ കൂട്ടുകുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയാണോ? നിങ്ങൾ ആ ഷോപ്പിംഗ് ആഘോഷത്തിനായി കാത്തിരിക്കുകയാണോ? അതോ നിങ്ങൾക്ക് ആശുപത്രി ബില്ലുകൾ കുമിഞ്ഞുകൂടുന്നുണ്ടോ? യുഎഇയിലെ ചില താമസക്കാർക്കും പൗരന്മാർക്കും, ഫാസ...