റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രവാസി മലയാളിയുടെ വിശദമായ അഭിമുഖം ഏറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സൗദി അറേബ്യയിലെ ജീവിത അനുഭവങ്ങളെ കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും രാജ്യത്തിന്റെ...
ദുബായ്: 28ാമത് സീസണിലേക്കുള്ള ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഗ്ലോബൽ വില്ലേജ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രണ്ടുതരം...
മലയാള സിനിമയിൽ എന്നും യുവനിരയ്ക്കൊപ്പം നിൽക്കുന്നയാൾ എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ അറിയപ്പെടാറുള്ളത്. നിരവധി യുവപ്രതിഭകൾക്ക് വളർന്നുവരാനുള്ള സാഹചര്യം അദ്ദേഹം ഒരുക്കി കൊടുക്കാറുണ്ട് എന്നതും സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിരവധി യുവസംവിധായകർക്കും...
കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 44,080 രൂപയായി. ഒരു ഗ്രാമിന് 5510 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1920 ഡോളറിൽ ആണ് വില....
സ്റ്റാർട്ടപ്പുകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷനും കോൺഫറൻസുമായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2023ന് ദുബായിൽ തുടക്കം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ...
റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,790 അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ അഞ്ച്...
ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നത് (Cristiano Ronaldo) തർക്കമില്ലാത്ത കാര്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ലോക ഫുട്ബോൾ ഭരിക്കുന്നത് അർജൻറീന ഇതിഹാസം ലയണൽ മെസിയും (Lionel Messi) പോർച്ചുഗൽ...
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ)...
ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ എ ഡിവിഷന് ജേതാക്കളായ ചാംസ് സബീന്‍ എഫ്സിയെ വീഴ്ത്തി പവര്‍ഹൗസ് മഹ്ജര്‍ എഫ്സി കുതിപ്പ് തുടങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഹ്ജര്‍ എഫ്സി നിലിവലെ...
യുഎഇ: ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വളർച്ചയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണെന്ന് തെളിയിച്ച് ദുബായ്. രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ എമിറേറ്റ് കൈവരിച്ചത് 3.6...