കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ മകൻ്റെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് തൃപ്പൂണിത്തുറയിൽ നടക്കും. നോവൽ, കഥ, ബാലസാഹിത്യം, നാടകം ഉൾപ്പടെയുള്ള വിവിധ...
കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മാധ്യമങ്ങൾ നല്ല വാക്ക് പറയണമെങ്കിൽ കമ്പനി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ വികസനത്തില്‍ മുരടിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഇതിനെതിരെ കോണ്‍ഗ്രസോ യുഡിഎഫോ മുന്നോട്ട് വരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസ്വാധീനം കുറക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇ പി ജയരാജന്...
മക്ക: സൗദിയിലെ മക്കയിൽ സ്കൂളിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് അപകടം നടന്നത്. കുട്ടി എങ്ങനെയാണ് താഴേക്ക് വീണത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട്...
കൊച്ചി: ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്നാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ വാദിച്ചിരുന്നതെന്ന് ആർക്കിയോളജിസ്റ്റ് കെകെ മുഹമ്മദ്. 2003ൽ അയോധ്യ ബാബറി പള്ളിയിൽ നടന്ന റഡാർ പരിശോധനയിൽ താഴെ കെട്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ തുടർന്നുള്ള പര്യവേക്ഷണം മുടക്കാനും മാർക്സിസ്റ്റ് ചരിത്രകാരന്മാർ...
തൊടുപുഴ: ആകെയുണ്ടായിരുന്ന പ്രതീക്ഷയായ പശുക്കൾ കൂട്ടത്തോടെ ചത്ത് നിരാശയിലായ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും വിവിധ മേഖലകളിൽ നിന്നാണ് സഹായം എത്തിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അഞ്ചു പശുക്കളെ നൽകാമെന്നുള്ള പ്രഖ്യാപനം അതിൽ പ്രധാനമായിരുന്നു....
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അട്ടിമറിയുമായി ഇന്ത്യൻ താരം. ലോക 27-ാം നമ്പർ താരമായ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലികിനെ തോൽപ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ...
മലപ്പുറം: ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്റിന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നല്കി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 46,440 രൂപയാണ് വില. ഗ്രാമിന് 5,805 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് അതേസമയം ആഗോളവും പ്രാദേശികവുമായ ഘടകങ്ങൾ കാരണം താൽക്കാലികമായി ചാഞ്ചാട്ടം ഉണ്ടാകാമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു....
ഹിൻഡൻബെർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയ ഹർജികളിൽ, അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ മുന്നേറ്റം പ്രകടമായിരുന്നു. അടുത്തിടെയുണ്ടായ ഈ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ...