കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഫെഡറലിസത്തിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി...
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് എംപി പ്രവീണിനും, മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ്...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സമ്മാനിക്കാൻ സ്വർണത്തളികയാണ് മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരുക്കിയിട്ടുള്ളത്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വർണ്ണത്തളിക നിർമ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന്...
ന്യൂഡൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ ലെ രാത്രിയാത്ര നിരോധനത്തിൽ ഇടപെട്ട് സുപ്രീം കോടതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടു തൽസ്ഥിതി അറിയിക്കാൻ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്കും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സജ്ജീവ്...
കൊച്ചി: ഓരോ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ കണ്ടത് ജനപ്രളയമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു....
ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന...
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച...
വിപണിയിൽ വ്യാപാരത്തിനായി ലഭ്യമായ ഓഹരികളുടെ എണ്ണം താഴ്ത്തുന്നതിനായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഭാഗത്തു നിന്നുള്ള കോർപറേറ്റ് നടപടിയാണ് ഷെയർ ബൈബാക്ക്. പൊതുവേ ഓഹരിയുടെ വിപണി വിലയേക്കാളും ഉയർന്ന വില വാഗ്ദാനം ചെയ്താണ് കമ്പനി...
ഉയർന്ന പണം ഇടപാടുകൾ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ തുടങ്ങി വിവിധ ഇനം ഇടപാടുകൾക്ക് പാൻ കാർഡ് കൂടിയേ തീരു. അതുകൊണ്ട് തന്നെ പാൻ നഷ്ടമായാൽ മിക്കവരും ഡ്യൂപ്ലിക്കറ്റ് പാൻകാർഡിന് അപേക്ഷ നൽകാറുണ്ട്. എന്നാൽ...
ഓഹരി ഉടമകൾക്ക് കമ്പനികൾ നൽകുന്ന പാരിതോഷികമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. കമ്പനി നേടുന്ന അറ്റാദയത്തിൽ നിന്നോ പക്കലുള്ള ധനശേഖരത്തിൽ നിന്നോ ആസ്തികളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്നുമൊക്കെ ഓരോ നിക്ഷേപകനും നൽകുന്ന പ്രതിയോഹരി വീതമാണിത്. മികച്ച...