ലണ്ടൻ: സൗദി ക്ലബ് അൽ ഇത്തിഹാദ് താരം കരീം ബെൻസീമയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി താൽപ്പര്യം അറിയിച്ചതായി റിപ്പോർട്ട്. 36കാരനായ ബെൻസീമ ഇത്തിഹാദ് വിടുമെന്നാണ് സൂചന. റയൽ മാഡ്രിഡ് മുൻ താരം കൂടിയായ ബെൻസീമയ്ക്കൊപ്പമാണ് സാദിയോ...
മക്ക: മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാരുടെ ക്രമം...
ദോഹ: ദോഹ എക്സ്പോയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ പങ്കെടുക്കാൻ വേണ്ടി ഇതുവരെ എത്തിയത് 25 ലക്ഷത്തിൽ അധികം പേർ ആണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ആണ് ദോയിൽ എക്സ്പോ തുടങ്ങിയത്....
മനാമ: ബഹ്റെെനിൽ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. കടയിൽനിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ പേകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബഹ്റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ്...
യുഎഇ: അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ വരെ രാമന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. എന്നാൽ...
ദോഹ: ഒരു മത്സരം പോലും വിജയിക്കാതെ ഒരു ഗോള്‍ പോലുമടിക്കാതെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിറിയയ്ക്കെതിരായ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ ഇന്ത്യന്‍...
ഷാര്‍ജ: ദുബായില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കള്ളയം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ പാക്കിസ്ഥാന് സ്വദേശികളായ രണ്ടു പേര്...
കുവെെറ്റ്: കുവെെറ്റിലെ അൽ സൂർ റോഡിൽ നിർമ്മാണ പ്രവർത്തിക്കൾക്കിടെയാണ് മണൽ വീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു, ഇടുങ്ങിയ ഭാഗത്തെ ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ മണൽ ഇടിയുകയായിരുന്നു. അൽ സൂർ, സെർച്ച്...
മനാമ: ബഹ്റൈനിൽ നിന്നുള്ള ചരക്കു കയറ്റുമതി വർധിച്ചതായി റിപ്പോർട്ട്. 2023 അവസാന പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ബില്യൺ ദീനാറിലധികം കടന്നതായാണ് റിപ്പോർട്ട്. ഇ-ഗവൺമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്....
റിയാദ്: 2024ലെ സൗദി അറേബ്യയിലെ പൊതു അവധികള്‍ നേരത്തേ പ്രഖ്യാപിച്ചത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാവും. ഒഴിവു സമയം പരമാവധി പ്രയോജനപ്പെടുത്താനും അവധിദിനങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ ആസൂത്രണം ചെയ്യാനും സാധിക്കും. പ്രവാസികളെ...