കണ്ണൂർ: ഗായിക കെഎസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. ആ അഭിപ്രായത്തോട് നമ്മള് യോജിക്കണമെന്നില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ പറയാത്ത...
ഫിഫ ദി ബെസ്റ്റ് (FIFA The Best) പുരസ്കാരം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസി (Lionel Messi). 48 പോയൻറുകൾ നേടിയാണ് താരം ഒന്നാമതെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർതാരം എർലിങ് ഹാലൻഡിന്...
ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ‘തങ്കലാൻ’ സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട വേഷവും ഭാവവും ഒപ്പം പാ രഞ്ജിത്ത് എന്ന സംവിധായകനും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ വലുതാണ്. റിപ്പബ്ലിക് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന്...
നിലവിൽ ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബ് ഏതാണെന്ന് ചോദിച്ചാൽ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്ന് അൽ നസർ എഫ്സിയുടേതാണ് (Al Nassr FC). 2023 ജനുവരിയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano...
സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററും അതെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു ഗെറ്റപ്പുകളിലാണ്...
അബുദബി: യുഎഇയില്‍ നാഷണല്‍ മീഡിയ ഓഫീസിന് പുതിയ ചെയര്‍മാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദിനെയാണ് ചെയര്‍മാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം. യുഎഇ പ്രസിഡന്‍ഡ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
അബുദാബി: യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകര്‍ക്ക് യുഎഇയിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുതിനുള്ള പ്ലാറ്റ്ഫോം ആണിത്. വിമന്‍ ഫസ്റ്റ് ജോബ്സ് എന്ന പേരില്‍ പോര്‍ട്ടല്‍ ഔദ്യോഗികമായി ആരംഭിച്ചു. തൊഴില്‍...
മുംബൈ: തൊഴില്‍ വിസ ലഭിക്കാന്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം നല്‍കണമെന്ന തീരുമാനം നടപ്പാക്കുന്നത് സൗദി അറേബ്യ വീണ്ടും നീട്ടി. സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് ബയോമെട്രിക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇന്നലെ ജനുവരി 15...
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024ന്റെ വേദികളിൽ ചെറിയ ചില പരിഷ്കാരങ്ങൾ അധികൃതർ നടത്തുന്നു. ഏഷ്യൻ കപ്പിന്റെ മത്സര വേദികൾ പുകയിലരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് സംഘാടകർ പുതിയ പരിഷ്കരണം കൊണ്ടു വന്നിരിക്കുന്നത്. കായിക ടൂർണമെന്റുകൾ ആണ് നടക്കുന്നത്....
മനാമ: ടാക്സി സേവനങ്ങള്‍ക്കായി മന്ത്രാലയം പുതിയ ലൈസന്‍സുകള്‍ നല്‍കുന്നില്ലെന്ന് ബഹ്റൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ബിന്‍ തമര് അല്‍ കഅബി. എന്നാല്‍, പൊതു ലേലത്തിലൂടെയോ ‘മസാദ്’ കമ്പനി വഴി നേരിട്ടുള്ള വില്‍പ്പനയിലൂടെയോ ലൈസന്‍സുകളുടെ വ്യാപാരം...