റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സ്പോണ്സര്മാര്ക്ക് നിയമവിദ്ഗധരുടെ മുന്നറിയിപ്പ്. പാസ്പോര്ട്ടുകള് സൂക്ഷിക്കാന്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമാണ് അധികാരമെന്നും വിദേശികളുടെ പാസ്പോര്ട്ടുകള് സൗദി തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിച്ചു. സൗദി നിയമപ്രകാരം...
കന്നിക്കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) സ്വപ്നം 2023 – 2024 സീസണിലും പൂവണിയില്ലേ? ഇന്ത്യൻ സൂപ്പർ കപ്പ് ( കലിംഗ സൂപ്പർ കപ്പ് ) ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ...
മനാമ: സൗദിയിൽ നിന്നും ബഹ്റെെൻ സന്ദർശിക്കാൻ വേണ്ടിയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുവായൂർ സ്വദേശി പുവ്വത്തിക്കൽ കൃഷ്ണൻ ആണ് മരിച്ചത്. 54 വയസായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ബഹ്റെെനിലേക്ക് പോയത്. സൽമാനിയ മെഡിക്കൽ...
കലിംഗ സൂപ്പർ കപ്പിലെ (Kalinga Super Cup) രണ്ടാമത് മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters FC) തോൽവി. കിടിലൻ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ തോൽവി....
റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ശേഷം തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രതിസന്ധിയിലായ മൂന്ന് ഇന്ത്യന്‍ വനിതകള്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ...
മസ്കറ്റ്: മുസന്ദമിലെ പുതിയ വിമാനത്താവളം പൂർത്തിയാക്കാൻ തീരുമാനവുമായി അധികൃതർ. പുതിയ വിമാനത്താവളം 2028 രണ്ടാം പാദത്തോടെ നിർമ്മാണം പൂർത്തിയാകും. റൺവേ, ടാക്സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദമിൽ പുതിയ വിമാനത്താവളം പണി...
ലണ്ടൻ: ഫിഫയുടെ മികച്ച പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റീനൻ താരത്തിനെ തേടിയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാളണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് മെസ്സി പുരസ്കാര വിജയം സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ ഇരുതാരങ്ങളും 48...
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ വീഡിയോയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളോട് പ്രതികരിച്ച് ജി വേണുഗോപാൽ. വായനയോ എഴുത്തോ രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും...
കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന...
ദുബായ്: തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു. ഈ കത്ത് വകുപ്പ് മേധാവികൾ പരിഗണിച്ചതോടെയാണ് മകളുടെ...