ജിദ്ദ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ വരുന്ന മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ചില്‍ റമദാന്, പെരുന്നാള്‍ വിശേഷ സീസണില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്ക് ആകാശ എയര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍...
ദുബായ്: യുഎഇ പൗരന്മാര്ക്കുള്ള ഭവന പദ്ധതി നടപ്പാക്കുന്ന പുതിയ പ്രദേശത്തിന് ‘ലത്തീഫ സിറ്റി’ എന്ന് പേരിടാന്‍ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്കി. ഷെയ്ഖ് മുഹമ്മദിന്റെ മാതാവ് ഷെയ്ഖ...
മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ...
കുവെെറ്റ്: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട്...
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. 2024 ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. 2024 ഹജ്ജ് സീസണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്-...
റിയാദ്: 15 വർഷത്തോളം സൗദിയിൽ പ്രവാസിയായി. പിന്നീട് നാട്ടിലേക്ക് പേയി. എന്നാൽ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നും വീണ്ടും സൗദിയിലേക്ക് എത്തി. എന്നാൽ ഇത്തവണത്തെ വരവ് മരണത്തിലേക്കായിരുന്നു എന്ന് മലപ്പുറം മഞ്ചേരി...
റിയാദ്: സൗദി-മദീന പ്രവിശ്യയിലെ ഹരിത മേഖലയുടെ വിസ്തൃതിയിൽ വൻവർധന. പ്രവിശ്യയിലെ പടിഞ്ഞാറൻ മലമ്പ്രദേശങ്ങൾ, കിഴക്കൻ ഭാഗങ്ങളിലെ അർധനിരപ്പായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മേഖല പച്ചപ്പിലേക്ക് മാറിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിത മേഖല നാലിരട്ടിയായി വർധിച്ചിട്ടുണ്ട്....
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024 ഉദ്ഘാടന മത്സരത്തിൽ ആരാധകരുടെ എണ്ണത്തിൽ പുതിയ റേക്കോർഡ്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരം കാണാനെത്തിയത് 82,490 പേർ. വെള്ളിയാഴ്ച ഖത്തറും ലബനും തമ്മിലുള്ള മത്സരം ആണ് നടന്നത്....
അബുദാബി: ദുബായിയിലെ ഷെയ്ഖ് സായിദ് റോഡിലെ 28 മേഖലകളുടെ പേര് മാറ്റി. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്. ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ് ഖലീഫ റോഡ്...
കുവൈറ്റ് സിറ്റി: അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും...