റിമാ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഗന്ധർവ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ്. ഗന്ധർവ്വനും...
സ്പാനിഷ് സൂപ്പർ കോപ്പയിലെ (Spanish Super Copa) പുതിയ ജേതാക്കളെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡും (Real Madrid) ബാഴ്സലോണയും (Barcelona) തമ്മിൽ എൽ ക്ലാസികോ (El Clasico) പോരാട്ടം. ഇത് തുടർച്ചയായി രണ്ടാം തവണയാണ്...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലെത്തിയേക്കും. ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി – മാഹി ബൈപാസ്, മുക്കോല – കാരോട്...
കൊച്ചി: നവീന ഇന്റർനെറ്റ് സാങ്കേതികവിദ്യയായ എയർ ഫൈബർ സേവനങ്ങൾ ജനുവരി 15 മുതൽ സംസ്ഥാന വ്യാപകമായി ലഭ്യമാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയും മൊബൈൽ ഡാറ്റ ശൃംഖലയുമായ റിലയൻസ് ജിയോ അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം...
മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ്...
പോര്‍ച്ചുഗല്‍ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് അദ്ദേഹത്തിനൊപ്പം കളിച്ചവര്‍ ആരും തന്നെ മോശമായി സംസാരിക്കാറില്ല. അത്രയ്ക്ക് മികച്ച ഇടപെടല്‍ നടത്തുന്നയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ഫുട്ബോൾ ലോകം എന്നും പറയാറുള്ളത്. ഇപ്പോഴിതാ സി ആര് 7നെ...
പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂർ കാരം’. റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം ദിവസം പിന്നോട്ട് പോവുകയായിരുന്നു. ബിഗ് റിലീസുകൾ വന്ന ജനുവരി 12ന് വലിയ...
ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ (Team India). ഒന്നാം മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. രോഹിത് ശർമയ്ക്ക് (Rohit Sharma) ശേഷം വിരാട്...
കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ സംസ്കാരം ഇന്ന്. മാറമ്പിള്ളി ജമാഅത്ത് ഖബർസ്ഥാനിൽ രാത്രി 8-ന് ഖബറടക്കം നടക്കും. മാറമ്പള്ളിയിലെ വസതിയിൽ ഏഴ് മണിവരെ പൊതുദർശനം നടക്കും. എറണാകുളത്ത് കോൺഗ്രസിന്റെ വളർച്ചയിൽ...
ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ വെച്ച് മരിച്ചു. അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകൾ ആണ്. ഹൃദയാഘാതം ആണ് മരണ കാരണം...