അബുദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11-ാം സ്ഥാനവും സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതുവഴി യുഎഇ പൗരന്മാർക്ക്...
ഷാര്‍ജ: എമിറേറ്റില്‍ ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രധാന റോഡ് അടച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ റിംഗ് റോഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ( 17)യില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡാണ് ഭാഗികമായി അടച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഷാര്‍ജ...
2024 ലെ എ എഫ് സി ഏഷ്യൻ കപ്പിൽ (AFC Asian Cup) ഇന്ത്യയ്ക്ക് തോൽവിത്തുടക്കം. ആദ്യ കളിയിൽ കരുത്തരായ ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോൾ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഓസ്ട്രേലിയയെ വിറപ്പിച്ച്...
തിയേറ്ററുകളിൽ തീ പാറിക്കുകയാണ് അരുൺ മാതേശ്വരൻ എഴുതി സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ മില്ലർ’. ധനുഷ് എന്ന പെർഫോമറെ വാനോളമെത്തിച്ച ചിത്രമെന്നാണ് ക്യാപ്റ്റൻ മില്ലറെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ മേക്കിങ്ങ് മുതൽ, സംഗീതവും സംഘട്ടനും എഡിറ്റിങ്ങുമടക്കം...
കുവൈറ്റ് സിറ്റി: വ്യാജ ചികില്‍സാ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് ദിനാര്‍ തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. ഈജിപ്തുകാരനായ പ്രതി 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ...
മക്ക: മസ്ജിദുല്‍ ഹറാമിനെ കോഡഡ് സോണുകളായി വിഭജിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വിശാലമായ ഭാഗങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും എളുപ്പത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ഭൂമിശാസ്ത്രപരമായ ഈ അടയാളപ്പെടുത്തല്‍. ഇതിനായി ഇരു ഹറം കാര്യാലയ അതോറിറ്റി...
ദുബായ്: ലോകപ്രശസ്ത ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ ഒരു ആഡംബര വില്ല വാങ്ങിയതായി റിപ്പോര്‍ട്ട്. ‘ബില്യണയര്‍ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന ജുമൈറ ബേ ദ്വീപില്‍ വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തു ഇടപാട്...
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്സി സര്‍വീസ്. മക്ക...
റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി...
അബുദാബി : യുഎഇയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ യുവജകാര്യ സഹമന്ത്രിയായി സുൽത്താൻ സൈഫ് മുഫ്താഹ് ഹമദ് അൽ നെയാദി, പ്രതിരോധകാര്യ സഹമന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ മുഹമ്മദ് ബിൻ...