കുവെെറ്റ് സിറ്റി: മരുഭൂമിയിലേക്ക് പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും നിർദേശം നൽകി അധികൃതർ. അജ്ഞാത വസ്തുക്കളിൽ തൊടരുത് എന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാ...
ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാംപയിൻ...
കണ്ണൂര്‍: കെ ഫോണില്‍ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്യുന്നതില്‍ പൊതുതാല്പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിലാണ് പൊതുതാല്‍പര്യമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത്...
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി നടപ്പാക്കുന്ന ധാരാവി പുനർവികസന പദ്ധതിയിൽ (DRPPL) നിർണായക ചുവടുവെപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് അറിയപ്പെടുന്ന ധാരാവി മേഖലയുടെ മുഖച്ഛായ അപ്പാടെ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഒരു...
ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ആരാധകർക്ക് പുതിയ അപ്ഡേറ്റ് നൽകി സംഗീത സംവിധായകൻ ദീപക് ദേവ്. ലൂസിഫറിന്റെ ‘സ്റ്റൈലൈസ്ഡ്’ വേർഷനാകും എമ്പുരാനെന്നും സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ...
കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കാൻ രണ്ടായിരം കിലോ പൂക്കളൊരുക്കി മഹിളാ മോർച്ച പ്രവർത്തകർ. ഇന്ന് വൈകിട്ട് 6:30ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്നു ഗസ്റ്റ് ഹൗസ് വരെ നീളുന്ന റോഡ് ഷോയിൽ...
ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി...
കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരവും ലജ്ജാകരവുമാണ്. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം....
ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ...
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി മലയാളികൾക്ക് നഷ്ടമായത് 201 കോടി രൂപയെന്ന് പൊലീസ്. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിൽ മാത്രം 74 കോടി രൂപ നഷ്ടമായിട്ടുണ്ട്. 23,753 മലയാളികളാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ...